"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:01, 25 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2023→ക്രാഫ്റ്റ് 2023 തൊഴിൽ നൈപുണ്യ വികസന ക്യാമ്പ്
വരി 346: | വരി 346: | ||
== '''ക്രാഫ്റ്റ് 2023 തൊഴിൽ നൈപുണ്യ വികസന ക്യാമ്പ്''' == | == '''ക്രാഫ്റ്റ് 2023 തൊഴിൽ നൈപുണ്യ വികസന ക്യാമ്പ്''' == | ||
അറക്കുളം ബിആർസിയുടെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രാഫ്റ്റ് 2023 തൊഴിൽ നൈപുണ്യ വികസന ക്യാമ്പ് ആരംഭിച്ചു. പി ടി എ പ്രസിഡൻറ് കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള മുഖ്യപ്രഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ് എം.ജീന ആശംസകൾ അർപ്പിച്ചു . സുരേഷ് ,സുജാത എന്നീ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം ജെ ജേക്കബ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരമുള്ള എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. സീനിയർ അസിസ്റ്റന്റ് കൊച്ചറാണി ജോയി സ്വാഗതവും കെ. കെ .ഷൈലജ നന്ദിയും പറഞ്ഞു. ഗ്രോബാഗ് നിർമ്മാണം, പച്ചക്കറി കൃഷി, ജൂസ് നിർമ്മാണം, സ്ക്വാഷ് നിർമ്മാണം, മെറ്റൽ എൻഗ്രേവിംഗ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് മൂന്നു ദിവസത്തെ ക്യാമ്പിൽ നടക്കുന്നത്. ബി.ആർ.സി അംഗങ്ങളായ ടി .എസ്. ജമീല , മരിയാ റാണി ,ആൻസി ജോസഫ് എന്നിവർ നേതൃത്വം നൽകി. | അറക്കുളം ബിആർസിയുടെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രാഫ്റ്റ് 2023 തൊഴിൽ നൈപുണ്യ വികസന ക്യാമ്പ് ആരംഭിച്ചു. പി ടി എ പ്രസിഡൻറ് കെ പി രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള മുഖ്യപ്രഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ് എം.ജീന ആശംസകൾ അർപ്പിച്ചു . സുരേഷ് ,സുജാത എന്നീ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം ജെ ജേക്കബ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരമുള്ള എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. സീനിയർ അസിസ്റ്റന്റ് കൊച്ചറാണി ജോയി സ്വാഗതവും കെ. കെ .ഷൈലജ നന്ദിയും പറഞ്ഞു. ഗ്രോബാഗ് നിർമ്മാണം, പച്ചക്കറി കൃഷി, ജൂസ് നിർമ്മാണം, സ്ക്വാഷ് നിർമ്മാണം, മെറ്റൽ എൻഗ്രേവിംഗ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് മൂന്നു ദിവസത്തെ ക്യാമ്പിൽ നടക്കുന്നത്. ബി.ആർ.സി അംഗങ്ങളായ ടി .എസ്. ജമീല , മരിയാ റാണി ,ആൻസി ജോസഫ് എന്നിവർ നേതൃത്വം നൽകി. | ||