Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 6: |
വരി 6: |
| കിളികളുടേയുംമാനുകളുടേയും ഊര് എന്ന അർത്ഥത്തിലാണ് കിളിമാനൂർ എന്നപേരുവന്നത് എന്ന് ഐതീഹ്യം. | | കിളികളുടേയുംമാനുകളുടേയും ഊര് എന്ന അർത്ഥത്തിലാണ് കിളിമാനൂർ എന്നപേരുവന്നത് എന്ന് ഐതീഹ്യം. |
| == '''തിരുവാതിര''' == | | == '''തിരുവാതിര''' == |
| | | '''കാക്കാരശ്ശി നാടകം''' |
| == '''കാക്കാരശ്ശി നാടകം''' ==
| |
|
| |
|
| == ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ഈ പ്രദേശങ്ങളിൽ കാക്കാരിശ്ശി നാടകം നടത്താറുണ്ട്. താളം ചവിട്ടിയെത്തുന്ന കാക്കാലൻ തമ്പുരാന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിലൂടെയാണ് കഥ ആവിഷ്ക്കരിക്കുന്നത്. നർമ്മ പ്രധാനമാണ് ഇതിന്റെ രീതി. == | | == ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ഈ പ്രദേശങ്ങളിൽ കാക്കാരിശ്ശി നാടകം നടത്താറുണ്ട്. താളം ചവിട്ടിയെത്തുന്ന കാക്കാലൻ തമ്പുരാന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിലൂടെയാണ് കഥ ആവിഷ്ക്കരിക്കുന്നത്. നർമ്മ പ്രധാനമാണ് ഇതിന്റെ രീതി. == |
15:25, 25 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
എൻെറനാട്
കിളിമാനൂർ സ്ഥലനാമം
കിളികളുടേയുംമാനുകളുടേയും ഊര് എന്ന അർത്ഥത്തിലാണ് കിളിമാനൂർ എന്നപേരുവന്നത് എന്ന് ഐതീഹ്യം.
തിരുവാതിര
കാക്കാരശ്ശി നാടകം
ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ഈ പ്രദേശങ്ങളിൽ കാക്കാരിശ്ശി നാടകം നടത്താറുണ്ട്. താളം ചവിട്ടിയെത്തുന്ന കാക്കാലൻ തമ്പുരാന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിലൂടെയാണ് കഥ ആവിഷ്ക്കരിക്കുന്നത്. നർമ്മ പ്രധാനമാണ് ഇതിന്റെ രീതി.
ചെണ്ടമേളം
എല്ലാ വിശേഷ ദിവസങ്ങളിലും ചെണ്ടമേളം നടത്തുന്നതാണ്. പാരമ്പര്യമായിട്ടും അല്ലാതെയും നിരവധി കുട്ടികൾ ചെണ്ട പഠിച്ചു വരുന്നു.
സർപ്പപ്പാട്ടുകൾ
നിരവധി നാഗക്ഷേത്രങ്ങളും കാവുകളും കൊണ്ട് സമ്പന്നമാണ് ഈ നാട്ടിൻ പുറം. സർപ്പപ്രീതിക്കു വേണ്ടി നാഗപൂജയും പുള്ളുവൻ പാട്ടും ഇപ്പോഴും ഇവിടങ്ങളിൽ നടത്തുന്നുണ്ട്.
ഭഗവതിപ്പാട്ടുകൾ.
ദേവീക്ഷേത്രങ്ങളിലും കാവുകളിലും നടത്തുന്ന പാട്ടുകളെ പൊതുവേ 'ഭഗവതിപ്പാട്ടുകൾ' എന്ന് പറയാറുണ്ട്. ദക്ഷിണകേരളത്തിലെ വേലൻസമുദായക്കാർ നടത്തുന്ന കളമെഴുത്തുപാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്നാണ് പറഞ്ഞുവരുന്നത്. അല്പം ഉയർന്ന തറയിൽ ഭദ്രകാളിയുടെ രൂപം പഞ്ചവർണപ്പൊടികൾ കൊണ്ട് ചിത്രീകരിക്കും. 'ഭഗവതിപ്പാട്ട്' മൂന്നുദിവസത്തോളം നീണ്ടുനില്ക്കും. കളം പൂജിച്ചുകഴിഞ്ഞ ശേഷമാണ് പാട്ട് പാടുന്നത്. ഭഗവതിയെ കളത്തിൽ കുടിയിരുത്തുന്ന പാട്ടാണ് ആദ്യം പാടുക. തുടർന്ന് സ്തുതികളും കീർത്തനങ്ങളും തോറ്റങ്ങളും പാടുന്നു. കണ്ണകീചരിതം, ദാരികവധം എന്നിവ ഭഗവതിപ്പാട്ടുകളിൽ മുഖ്യങ്ങളാണ്. നന്തുണി, കുഴിത്താളം എന്നിവ പാട്ടിന് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നു. മണ്ണാന്മാരുടെ പാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്ന് പറയാറുണ്ട്.കൃഷിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾകൃഷിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ