"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
വായനാ ദിനാചരണം: തല കെട്ട് തിരുത്തി
15367 (സംവാദം | സംഭാവനകൾ)
ക്ലബ് പ്രവർത്തനം തിരുത്തി
വരി 61: വരി 61:
പ്രമാണം:15367lehari verutha denam 4.png|ലഹരി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ തെരുവുനാടകം.
പ്രമാണം:15367lehari verutha denam 4.png|ലഹരി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ തെരുവുനാടകം.
പ്രമാണം:15367lehari verutha denam 3.png
പ്രമാണം:15367lehari verutha denam 3.png
</gallery>
</gallery>ആശയവിനിമയോപാധി എന്നതിലപ്പുറം ഭാഷ ഒരു ജനതയുടെ സ്വത്വബോധവും സംസ്കാരവും പ്രതിഫലിപ്പിക്കുന്നു. മാതൃഭാഷാ പെറ്റമ്മയ്ക്ക് തുല്യമാണ് എന്നാണ് പ്രശസ്ത കവിയായ വള്ളത്തോൾ പറഞ്ഞിട്ടുള്ളത്.  മലയാള ഭാഷയെ ആഴത്തിൽ അറിയാനും ,മലയാളഭാഷയിൽ രൂപംകൊണ്ടിട്ടുള്ള സാഹിത്യ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടിയുടെ സാഹിത്യവാസനയും സർഗ്ഗവാസനയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മലയാളം ക്ലബ് രൂപീകരിച്ചിട്ടുളുളത്.
 
നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ
 
വായനാ വസന്തം
 
വായനവാരാചരണം
 
വായനാ ദിനാചരണം
 
ലൈബ്രറി വിതരണം
 
അമ്മ വായന
 
വായന കുറിപ്പ് തയ്യാറാക്കൽ
 
കവിത രചന
 
കഥാരചന
 
വായനാമുറി
 
നാടകരചന
 
സിനിമാപ്രദർശനം
 
മാഗസിൻ നിർമ്മാണം
 
സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം
 
പുസ്തകപ്രദർശനം
 
നാടകാവിഷ്ക്കാരം
 
നൃത്താവിഷ്കാരം.
 
സാഹിത്യകാരന്മാരുടെ ജന്മദിനം ചരമദിനം ഉൾപ്പെടുത്തി ദിനാചരണങ്ങൾ.
 


=== <u>ലൈബ്രറി</u> ===
=== <u>ലൈബ്രറി</u> ===