"ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
= '''സപര്യ 2022-23''' =
= '''സപര്യ 2022-23''' =
2022 -23 അധ്യയന വർഷത്തെ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുവായി നൽകിയിരിക്കുന്ന പേരാണ് സപര്യ 2002 23. അധ്യാപനം വളരെ ശ്രേഷ്ഠമായ ഒരു കർമ്മമാണ്.ഈ മഹത്തായ സേവനത്തിലൂടെ കുട്ടികളെ പരമോന്നതിയിലെത്തിക്കാൻ ഓരോ അധ്യാപകനും കഴിയട്ടെ അതുപോലെ സപര്യയിലൂടെ മുന്നോട്ടു പോകാൻ ഓരോ വിദ്യാർത്ഥിക്കും കഴിയട്ടെ എന്ന പ്രതീക്ഷയോടെയാണ് ഈ പേര് തെരഞ്ഞെടുക്കപ്പെട്ടത്.അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022- 23 അധ്യായനവർഷത്തിന് സപര്യ രണ്ടായിരത്തി ഇരുപത്തിരണ്ട് ഇരുപത്തിമൂന്നിന് തിരശ്ശീല ഉയർന്നു.
2022 -23 അധ്യയന വർഷത്തെ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുവായി നൽകിയിരിക്കുന്ന പേരാണ് സപര്യ 2002 23. അധ്യാപനം വളരെ ശ്രേഷ്ഠമായ ഒരു കർമ്മമാണ്.ഈ മഹത്തായ സേവനത്തിലൂടെ കുട്ടികളെ പരമോന്നതിയിലെത്തിക്കാൻ ഓരോ അധ്യാപകനും കഴിയട്ടെ അതുപോലെ സപര്യയിലൂടെ മുന്നോട്ടു പോകാൻ ഓരോ വിദ്യാർത്ഥിക്കും കഴിയട്ടെ എന്ന പ്രതീക്ഷയോടെയാണ് ഈ പേര് തെരഞ്ഞെടുക്കപ്പെട്ടത്.അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022- 23 അധ്യയനവർഷത്തിന് സപര്യ 2022-23 ന്  തിരശ്ശീല ഉയർന്നു.


== അക്ഷരദീപം/ പ്രവേശനോത്സവം ==
== അക്ഷരദീപം/ പ്രവേശനോത്സവം ==
വരി 9: വരി 9:


[[ജി.യു.പി.എസ് പുള്ളിയിൽ/അക്ഷര ദീപം|ചിത്രങ്ങൾക്ക്]] .......
[[ജി.യു.പി.എസ് പുള്ളിയിൽ/അക്ഷര ദീപം|ചിത്രങ്ങൾക്ക്]] .......
[[പ്രമാണം:48482audio.jpg|ലഘുചിത്രം]]
[[പ്രമാണം:48482audio.jpg|ലഘുചിത്രം]]മുന്നേറ്റം


== '''രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം''' ==
== '''രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം''' ==
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/സപര്യ_2022_-_23" എന്ന താളിൽനിന്ന് ശേഖരിച്ചത്