"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''''ഗണിത ക്ലബ്ബ്''''' '''സ്കൂൾ വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രബോധം, ഗണിതാഭിരുചി തുടങ്ങിയവ വളർത്തിക്കൊണ്ടുവരുന്നതിനാണ് സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത് ഗണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
'''സ്കൂൾ വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രബോധം, ഗണിതാഭിരുചി തുടങ്ങിയവ വളർത്തിക്കൊണ്ടുവരുന്നതിനാണ് സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത് ഗണിതാഭിരുചിയുള്ള കുട്ടികളെ എല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ എത്തിച്ചുകൊണ്ട് ഗണിത ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും സ്കൂളിലെ മറ്റു വിദ്യാർത്ഥികളിൽ ഗണിതാവബോധം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യുന്നു. ചാന്ദ്രദിനത്തോടനും ബന്ധിച്ച് വിവിധതരത്തിലുള്ള അനേകം പ്രവർത്തനങ്ങൾ നടത്തി. ക്വിസ്, പസിൽസ് ,മാഗസിൻ എന്നീ പ്രവർത്തനങ്ങൾ അവയിൽ ചിലതാണ്. ഗണിതശാസ്ത്ര മൂല്യം അർഹിക്കുന്ന ദിവസങ്ങളിൽ അതിന്റെ ചരിത്രവും പ്രാധാന്യവും സമകാലിക പ്രസക്തിയും വിളിച്ചോതുന്ന സ്കൂൾ അസംബ്ലികൾ ഗണിതശാസ്ത്ര ക്ലബ്ബ് നടത്തിവരുന്നു. രാമാനുജൻ ദിനത്തിൽ ഗണിത ക്ലബ്ബ് പ്രത്യേക സ്കൂൾ അസംബ്ലി നടത്തി.''' | '''സ്കൂൾ വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രബോധം, ഗണിതാഭിരുചി തുടങ്ങിയവ വളർത്തിക്കൊണ്ടുവരുന്നതിനാണ് സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത് ഗണിതാഭിരുചിയുള്ള കുട്ടികളെ എല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ എത്തിച്ചുകൊണ്ട് ഗണിത ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും സ്കൂളിലെ മറ്റു വിദ്യാർത്ഥികളിൽ ഗണിതാവബോധം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യുന്നു. ചാന്ദ്രദിനത്തോടനും ബന്ധിച്ച് വിവിധതരത്തിലുള്ള അനേകം പ്രവർത്തനങ്ങൾ നടത്തി. ക്വിസ്, പസിൽസ് ,മാഗസിൻ എന്നീ പ്രവർത്തനങ്ങൾ അവയിൽ ചിലതാണ്. ഗണിതശാസ്ത്ര മൂല്യം അർഹിക്കുന്ന ദിവസങ്ങളിൽ അതിന്റെ ചരിത്രവും പ്രാധാന്യവും സമകാലിക പ്രസക്തിയും വിളിച്ചോതുന്ന സ്കൂൾ അസംബ്ലികൾ ഗണിതശാസ്ത്ര ക്ലബ്ബ് നടത്തിവരുന്നു. രാമാനുജൻ ദിനത്തിൽ ഗണിത ക്ലബ്ബ് പ്രത്യേക സ്കൂൾ അസംബ്ലി നടത്തി.''' | ||
'''''<big>ഗണിതശാസ്ത്ര അധ്യാപകർ</big>'''''<gallery> | |||
പ്രമാണം:44035 sanitha tr.jpg|സാനിത ടീച്ചർ | |||
പ്രമാണം:44035 stella tr.jpg|സ്റ്റെല്ല ടീച്ചർ | |||
</gallery> |
12:04, 2 മാർച്ച് 2023-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്ബ്
സ്കൂൾ വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രബോധം, ഗണിതാഭിരുചി തുടങ്ങിയവ വളർത്തിക്കൊണ്ടുവരുന്നതിനാണ് സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത് ഗണിതാഭിരുചിയുള്ള കുട്ടികളെ എല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ എത്തിച്ചുകൊണ്ട് ഗണിത ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും സ്കൂളിലെ മറ്റു വിദ്യാർത്ഥികളിൽ ഗണിതാവബോധം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യുന്നു. ചാന്ദ്രദിനത്തോടനും ബന്ധിച്ച് വിവിധതരത്തിലുള്ള അനേകം പ്രവർത്തനങ്ങൾ നടത്തി. ക്വിസ്, പസിൽസ് ,മാഗസിൻ എന്നീ പ്രവർത്തനങ്ങൾ അവയിൽ ചിലതാണ്. ഗണിതശാസ്ത്ര മൂല്യം അർഹിക്കുന്ന ദിവസങ്ങളിൽ അതിന്റെ ചരിത്രവും പ്രാധാന്യവും സമകാലിക പ്രസക്തിയും വിളിച്ചോതുന്ന സ്കൂൾ അസംബ്ലികൾ ഗണിതശാസ്ത്ര ക്ലബ്ബ് നടത്തിവരുന്നു. രാമാനുജൻ ദിനത്തിൽ ഗണിത ക്ലബ്ബ് പ്രത്യേക സ്കൂൾ അസംബ്ലി നടത്തി.
ഗണിതശാസ്ത്ര അധ്യാപകർ
-
സാനിത ടീച്ചർ
-
സ്റ്റെല്ല ടീച്ചർ