"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/സൗകര്യങ്ങൾ എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}<nowiki><p style="text-align:justify">&</nowiki>emsp;<nowiki>&</nowiki>emsp;
 
ഒരേക്കർ അമ്പത്തൊമ്പത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ വിവിധ ഘട്ടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ഒരു സയൻസ് ലാബ്, രണ്ട് കിണർ, പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്. .<nowiki></p></nowiki>
 
===<u>ഹൈടെക് ക്ലാസ് മുറികൾ</u>===
<p style="text-align:justify">&emsp;&emsp; 2018 മുതൽ ഹൈസ്കൂൾ 20 ക്ലാസുകളും എല്ലാ ഹയർസെക്കൻഡറി ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാണ്. ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഹയർസെക്കൻഡറിയിൽ നാലും ഹൈസ്കൂളിൽ 20 ക്ലാസ് മുറികളുമായി ആകെ 24 മുറികൾ ഹൈടെക് ക്ലാസ് മുറികൾ ആണ്.</p>

23:12, 25 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

<p style="text-align:justify">  

ഒരേക്കർ അമ്പത്തൊമ്പത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ വിവിധ ഘട്ടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ഒരു സയൻസ് ലാബ്, രണ്ട് കിണർ, പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്. .</p>

ഹൈടെക് ക്ലാസ് മുറികൾ

   2018 മുതൽ ഹൈസ്കൂൾ 20 ക്ലാസുകളും എല്ലാ ഹയർസെക്കൻഡറി ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാണ്. ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഹയർസെക്കൻഡറിയിൽ നാലും ഹൈസ്കൂളിൽ 20 ക്ലാസ് മുറികളുമായി ആകെ 24 മുറികൾ ഹൈടെക് ക്ലാസ് മുറികൾ ആണ്.