"വി വി എച്ച് എസ് എസ് താമരക്കുളം/കായികരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
=='''ഫുട്ബോൾ അക്കാദമി'''== | =='''ഫുട്ബോൾ അക്കാദമി'''== | ||
<div align="justify"> | <div align="justify"> | ||
വിദ്യാർത്ഥികളെ കലാ-കായിക പ്രവർത്തനങ്ങളുടെ ഭാഗമാക്കി ലഹരി വിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ചുവടു പിടിച്ചാണ് ഫുട്ബോൾ അക്കാദമി ഒരുക്കിയിരിക്കുന്നത്.അഞ്ചുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വിദഗ്‌ധപരിശീലനം നൽകുന്നു.രക്ഷകർത്താക്കളുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിശീലനത്തിന് കുട്ടികൾ വളരെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. | വിദ്യാർത്ഥികളെ കലാ-കായിക പ്രവർത്തനങ്ങളുടെ ഭാഗമാക്കി ലഹരി വിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ചുവടു പിടിച്ചാണ് ഫുട്ബോൾ അക്കാദമി ഒരുക്കിയിരിക്കുന്നത്.അഞ്ചുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വിദഗ്‌ധപരിശീലനം നൽകുന്നു.രക്ഷകർത്താക്കളുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിശീലനത്തിന് കുട്ടികൾ വളരെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.അക്കാദമി നിലവിൽവന്നതിനു ശേഷം വിവിധ ഫുട്ബോൾ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾക്ക് മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .ജില്ലാ, സംസ്ഥാന ടീമിലേക്ക് ആൺകുട്ടികളെയും പെൺകുട്ടികളെയും തിരഞ്ഞെടുത്തിട്ടുണ്ട് | ||
</div> | </div> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> |
22:23, 24 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
കായികാധ്യാപകരായ ശ്രീ സി.സന്തോഷ് കുമാറിന്റെയും, സോതിഷിന്റെയും നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായി വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും,റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ഫുട്ബോൾ ,ഹാൻഡ്ബോൾ,ചെസ്സ്,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.ഫുട്ബോൾ അക്കാദമി
വിദ്യാർത്ഥികളെ കലാ-കായിക പ്രവർത്തനങ്ങളുടെ ഭാഗമാക്കി ലഹരി വിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ചുവടു പിടിച്ചാണ് ഫുട്ബോൾ അക്കാദമി ഒരുക്കിയിരിക്കുന്നത്.അഞ്ചുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വിദഗ്‌ധപരിശീലനം നൽകുന്നു.രക്ഷകർത്താക്കളുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിശീലനത്തിന് കുട്ടികൾ വളരെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.അക്കാദമി നിലവിൽവന്നതിനു ശേഷം വിവിധ ഫുട്ബോൾ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾക്ക് മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .ജില്ലാ, സംസ്ഥാന ടീമിലേക്ക് ആൺകുട്ടികളെയും പെൺകുട്ടികളെയും തിരഞ്ഞെടുത്തിട്ടുണ്ട്
ജേഴ്സി, ഫുട്ബോൾ വിതരണം
സ്കൂൾ ഫുട്ബോൾ ടീമിന് Excise Dept: ന്റെ ശ്രമഫലമായി ജേഴ്സി, ഫുട്ബോൾ എന്നിവ വിതരണം ചെയ്തപ്പോൾ ..
സമ്മർ കോച്ചിംഗ് 2022
സ്പോർട്സ് മുറിയുടെ ഉദ്ഘാടനം
നവീകരിച്ച സ്പോർട്സ് മുറിയുടെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ മാനേജർ ശ്രീമതി രാജേശ്വരി ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു