"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
പ്രമാണം:44035 SPC pic3.jpg
പ്രമാണം:44035 SPC pic3.jpg
</gallery>
</gallery>
[[പ്രമാണം:44035 SPC SNEHAPOORVAM.jpg|ലഘുചിത്രം|സ്നേഹപൂർവ്വം...]][[പ്രമാണം:44035 Passing out 3..jpg|ലഘുചിത്രം|226x226ബിന്ദു|എസ് പി സി പാസ്സിങ് ഔട്ട്‌ പരേഡ് - 2022.|ഇടത്ത്‌]]
[[പ്രമാണം:44035 SPC SNEHAPOORVAM.jpg|ലഘുചിത്രം|സ്നേഹപൂർവ്വം...|നടുവിൽ]][[പ്രമാണം:44035 Passing out 3..jpg|ലഘുചിത്രം|226x226ബിന്ദു|എസ് പി സി പാസ്സിങ് ഔട്ട്‌ പരേഡ് - 2022.|ഇടത്ത്‌]]
[[പ്രമാണം:44035 SPC JANUARY 30.jpg|ഇടത്ത്‌|ലഘുചിത്രം|ജനുവരി 30 രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട  നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന  ചെയ്ത ശേഷം സല്യൂട്ട് ചെയ്യുന്ന നമ്മുടെ കേഡറ്റുകൾ.|234x234ബിന്ദു]]
[[പ്രമാണം:44035 SPC JANUARY 30.jpg|ഇടത്ത്‌|ലഘുചിത്രം|ജനുവരി 30 രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട  നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന  ചെയ്ത ശേഷം സല്യൂട്ട് ചെയ്യുന്ന നമ്മുടെ കേഡറ്റുകൾ.|234x234ബിന്ദു]]
[[പ്രമാണം:44035 SPC REPUBLIC DAY PARADE.jpg|ലഘുചിത്രം|396x396ബിന്ദു|ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട 2023 ൽ നമ്മുടെ വിദ്യാലയത്തിൽ എസ്. പി.സി കേഡറ്റുകൾ കാഴ്ചവച്ച പരേഡിൽ നിന്നും...|ഇടത്ത്‌]]
[[പ്രമാണം:44035 SPC PARADE DAY 2.jpg|ഇടത്ത്‌|ലഘുചിത്രം|461x461ബിന്ദു|[[പ്രമാണം:44035 SPC DAY PARADE 1.jpg|നടുവിൽ|ലഘുചിത്രം|921x921ബിന്ദു|'''ബഹു : മുഖ്യമന്ത്രി  07 - 02 - 2022 തീയതി Spc കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച എസ്.പി.സി ദിന  ആഘോഷവുമായി ബന്ധപ്പെട്ട്  എസ് എ പി ഗ്രൗണ്ടിൽ വച്ച് നടന്ന പരേഡിൽ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര സബ്ബ് ഡിവിഷന് അഭിമാനം... നെയ്യാറ്റിൻകര ബോയ്സ് സ്കൂൾ  എസ്.പി.സി യൂണിറ്റ് ഏറ്റവും നല്ല പരേഡിന് ഒന്നാം സ്ഥാനം..''']][[പ്രമാണം:44035 SPC DAY PARADE 3.jpg|ലഘുചിത്രം|311x311ബിന്ദു]][[പ്രമാണം:44035 SPC DAY PARADE 5.jpg|ലഘുചിത്രം]][[പ്രമാണം:44035 SPC PARADE 3.jpg|ഇടത്ത്‌|ലഘുചിത്രം|ബെസ്റ്റ് പ്ലട്ടൂൺ കമാൻഡർ : അഭിജിത്. ജി  [ജി ഹെച്ച് എസ് എസ് നെയ്യാറ്റിൻകര.]]]]]

19:44, 24 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സി പി ഒ ശ്രീമതി സജില

എസ്. പി. സി - നമ്മുടെ സ്കൂളിൽ

കേരള പോലീസിൻ്റെയും, വിദ്യാഭ്യാസ വകുപ്പിൻ്റെയും സംയുക്ത സംരംഭവും അതിലേറെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ഒരു സ്വപ്ന പദ്ധതിയുമാണ് "സ്റ്റുഡൻറ് പോലീസ് കേഡറ്റ്" പ്രോജക്ട്. ഈ പദ്ധതി അതിൻ്റെ പത്താം വാർഷികം പിന്നിടുമ്പോൾ (എസ്.പി.സി പദ്ധതി) സാമൂഹ്യ , സാംസ്കാരിക, ബൗദ്ധിക തലങ്ങളിൽ സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികളെ ആത്മവിശ്വാസം ഉള്ളവർ ആക്കി മാറ്റിയിരിക്കുന്നു.

എ സി പി ഒ ശൈലസ് സാർ

                     ഗവ.ഹയർ സക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്,2019-2020 അധ്യയന വർഷത്തിൽ കൂടുതൽ മെച്ചമായ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധയാകർഷിക്കാൻ സാധിച്ചു. യുവാക്കൾക്കിടയിൽ മദ്യം മയക്കുമരുന്ന് മുതലായ മാരക വിപത്തുകൾക്ക് സ്ഥാനം ഇല്ലാതാക്കാൻ കഴിയുന്ന മികച്ച ഒരു ഉപാധി കൂടിയാണ് എസ്. പി. സി .പദ്ധതി പരിശീലനപരിപാടിയിലൂടെ മികവും ആർജ്ജിക്കാൻ കേഡറ്റുകൾക്ക് സാധിക്കുന്നു .

                  നെയ്യാറ്റിൻകരയുടെ വിദ്യാലയ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ വിദ്യാലയത്തിന് ഏകദേശം 135  വർഷം പഴക്കമുണ്ട്. ഒട്ടനവധി മഹാന്മാർ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെ നിന്നാണ്. നെയ്യാറ്റിൻകര എം.എൽ. എ ശ്രീ.കെ.അൻസലൻ, പ്രമുഖ ഗാന്ധിയൻ ശ്രീ.പി.ഗോപിനാഥൻ നായർ എന്നിവർ ആ കൂട്ടത്തിൽ പ്രമുഖരാണ്. എം. എൽ.എ. കെ. ആൻസലൻ അവർകൾ ഈ വിദ്യാലയത്തെ അന്താരാഷ്ട്ര  നിലവാരത്തിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. അദ്ദേഹം എസ്.പി.സിയ്ക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്. അതോടൊപ്പം പി.ടി.എ പ്രസിഡൻ്റ്  ശ്രീ.പി.മധുകുമാരൻ നായർ അത് ഞങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു.  ഈ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രീമതി. ദീപ്തി ടീച്ചർ ഹെച്ച്.എം ഉഷ ടീച്ചർ എന്നിവർ എസ്.പി.സി യുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രംഗത്തുള്ളത് അധ്യാപകർക്ക് എന്നും അഭിമാനം ഉളവാക്കുന്നു. എസ്.പി.സി യെ കൂടാതെ എൻ.സി.സി,എൻ.എസ്.എസ് മുതലായ പ്രസ്ഥാനങ്ങളും ഒരു കുടക്കീഴിൽ ഫലപ്രദമായ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര താലൂക്കിലെ ഏക വിദ്യാലയമാണ് ''ബോയ്സ്" എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം.

                  എസ്.പി.സി പദ്ധതി ആരംഭിച്ചത് ശ്രീ പി വിജയൻ ഐപിഎസ് എസ് ആണ്. വിദ്യാഭ്യാസ ഘട്ടം മുതൽ തന്നെ കുട്ടികൾക്ക് അർഹമായ പരിഗണനയും അച്ചടക്കവും ബുദ്ധിശക്തിയും  നേടിയെടുക്കാനുള്ള എല്ലാ ചേരുവകളും ഉൾപ്പെടുത്തിയാണ്  അദ്ദേഹം എസ്.പി.സി രൂപീകരിച്ചിട്ടുള്ളത്. ദേവനാഗരിലിപിയിലുള്ള ''മൃദുഭാവേദൃഡകൃത്യോ'' എന്നാ ആപ്തവാക്യ ത്തിൽ ഊന്നികൊന്ന് കർമ്മനിരതൻ അമിതമായി പ്രവർത്തിക്കുന്ന കേരളത്തിൻറെ സ്വന്തം സൈന്യം ആയ കേരള പോലീസ് കഴിഞ്ഞ 15 വർഷങ്ങളായി മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഒന്നാം സ്ഥാനം നിലനിർത്തുന്നു. ഈ  നേട്ടത്തിനുപിന്നിൽ എസ് .പി .സി യുടെ പ്രവർത്തനങ്ങളും അക്കമിട്ടു നിരത്താൻ നമുക്ക് സാധിക്കും.

     നമ്മുടെ സ്കൂളിൻറെ എസ്പിസി യൂണിറ്റിൻ്റെ അടിസ്ഥാനം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ആണ് .നല്ലവരായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും ഈ ഉദ്യമത്തിൻ്റെ ആണിക്കല്ലുകൾ ആയി നിലകൊള്ളുന്നു. എസ്.പി.സിയുടെ വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോൾ നമുക്ക് പോലീസ് സേനയുടെ വിവിധ സഹായങ്ങൾ ലഭ്യമാകുന്നുണ്ട് ബഹു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി, ഇൻസ്പെക്ടർ എസ് ഐ തുടങ്ങിയ വ്യക്തികൾ നമുക്ക് സഹായങ്ങളുമായി എന്നും നിലകൊള്ളുന്നു.

എസ്.പി.സി ക്രിസ്മസ് വെക്കേഷൻ ക്യാമ്പ് 2022  നോടനുബന്ധിച്ച് നടന്ന പൊതിച്ചോറ് വിതരണം.
നമ്മുടെ സ്കൂളിലെ എസ് പി സി  കേഡറ്റുകൾ ഭാരതത്തിന്റെ 75- ആം സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത്  സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വാതന്ത്ര്യ ദിനപരേഡിൽ പങ്കെടുത്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് സല്യൂട്ട് സ്വീകരിച്ചത്.

നമ്മുടെ എസ്. പി. സി യൂണിറ്റിന്റെ ചില പ്രവർത്തനങ്ങൾ.

സ്നേഹപൂർവ്വം...
എസ് പി സി പാസ്സിങ് ഔട്ട്‌ പരേഡ് - 2022.
ജനുവരി 30 രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട  നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന  ചെയ്ത ശേഷം സല്യൂട്ട് ചെയ്യുന്ന നമ്മുടെ കേഡറ്റുകൾ.
ബഹു : മുഖ്യമന്ത്രി  07 - 02 - 2022 തീയതി Spc കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച എസ്.പി.സി ദിന  ആഘോഷവുമായി ബന്ധപ്പെട്ട്  എസ് എ പി ഗ്രൗണ്ടിൽ വച്ച് നടന്ന പരേഡിൽ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര സബ്ബ് ഡിവിഷന് അഭിമാനം... നെയ്യാറ്റിൻകര ബോയ്സ് സ്കൂൾ  എസ്.പി.സി യൂണിറ്റ് ഏറ്റവും നല്ല പരേഡിന് ഒന്നാം സ്ഥാനം..
ബെസ്റ്റ് പ്ലട്ടൂൺ കമാൻഡർ : അഭിജിത്. ജി  [ജി ഹെച്ച് എസ് എസ് നെയ്യാറ്റിൻകര.

]