ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
22:18, 21 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2023ഖണിഡിക ഉൾപ്പെടുത്തി
(തലക്കെട്ട് ഉൾപ്പെടുത്തി) |
(ഖണിഡിക ഉൾപ്പെടുത്തി) |
||
വരി 66: | വരി 66: | ||
അധ്യാപകരുടേയും രക്ഷകർതൃ സംഘടനയുടേയും കൂട്ടായ പ്രവർത്തനം വരും കാലങ്ങളിൽ സ്‍ക്കൂളിനെ കൂടുതൽ മികവുറ്റതാക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്. കലവൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്കൂളിലെ വിദ്യാർത്ഥിയെന്ന നിലയിൽ നാളിതുവരെയുള്ള പുരോഗതിയെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്. | അധ്യാപകരുടേയും രക്ഷകർതൃ സംഘടനയുടേയും കൂട്ടായ പ്രവർത്തനം വരും കാലങ്ങളിൽ സ്‍ക്കൂളിനെ കൂടുതൽ മികവുറ്റതാക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്. കലവൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്കൂളിലെ വിദ്യാർത്ഥിയെന്ന നിലയിൽ നാളിതുവരെയുള്ള പുരോഗതിയെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്. | ||
എന്റെ വിദ്യാലയം - ആദിത്യ.സി.എ 9A | |||
എന്റെ വിദ്യാലയം ഒരു പൂന്തോട്ടം പോലെ അതിമനോഹരമാണ്. അതിൽ വിവധ തരത്തിലുള്ള പൂമ്പാറ്റകൾ പാറി നടക്കുന്നതുപോലെ കുട്ടികൾ സന്തോഷത്തോടെ കഴിയുന്നു. ക്ലാസ്സ് ടീച്ചർ ഉൾപ്പെടെ എല്ലാ അധ്യാപകരും സ്നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറുന്നു. ആരോഗ്യ കായിക പ്രവർത്തന മികവിന് കായികാധ്യാപികയും മാനിസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായി കൗൺസിലിംഗ് ടീച്ചറും പ്രവർത്തിക്കുന്നു. അമ്മക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളെ കരുതുന്ന ഹെഡ്‍മിസ്‍ട്രസ്സും സ്‍ക്കൂളിന്റെ കരുത്താണ്. എല്ലാ ദിവസവും ക്ലാസ്സ് മുറിയും പരിസരവും ഹെഡ്‍മിസ്‍ട്രസ്സ് നിരീക്ഷിക്കുന്നത് ഞങ്ങളിൽ ഉത്തരവാദിത്വ ബോധം ഉണ്ടാക്കാൻ സഹായിക്കുന്നു. | |||
സ്‍ക്കുളിന് ഏറ്റവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഉള്ളത്. സ്‍ക്കൂളിന് സ്വന്തമായി ഒരു ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ ഉണ്ട്. ഇതുവഴി ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിലെ പതിനെട്ടോളം സ്‍ക്കുളുകളുമായും കലവൂർ സ്‍ക്കൂളിലെ എല്ലാ ഡിജിറ്റൽ ക്ലാസ്സ‍് റൂമുകളൂമായും സംവദിക്കുവാനുള്ള സൗകര്യം ഉണ്ട്. V console എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് ഡിജിറ്റൽ സ്റ്റുഡിയോയിൽ നിന്നുളള ക്ലാസ്സുകളും ലഭ്യമായിരുന്നു. | |||
എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, അടൽ ട്വിങ്കറിംഗ് ലാബ്, കംപ്യൂട്ടർ, സയൻസ് ലാബുകൾ, ഹൈസ്‍ക്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും ലാപ്‍ടോപ്, എൽ.സി.ഡി പ്രോജക്ടറുകൾ എന്നിവയുണ്ട്. ആൺ പെൺ സമത്വത്തെ പ്രതിഫലിപ്പിക്കുന്ന ജൻഡർ ന്യൂട്രൽ യൂണിഫോമാണ് ഞങ്ങൾക്കുള്ളത്. മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും സ്‍ക്കൂളിന്റെ പ്രത്യേകതയാണ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പഠന പരിപാടികൾ ഉണ്ട്. ഉച്ചകഴിഞ്ഞുള്ള ഇടവേളകളിൽ ക്ലാസ്സ് ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി കൊടുക്കുന്നത് വായനയെ വളർത്താൻ സഹായിക്കും. എന്റെ സ്‍ക്കുൾ എന്റെ അഭിമാനമാണ്. |