"ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെട‍ുത്തി
(ഖണിഡിക ഉൾപ്പെട‍ുത്തി)
(ചിത്രം ഉൾപ്പെട‍ുത്തി)
വരി 13: വരി 13:

എന്റെ വിദ്യാലയന്തരീക്ഷമാണ് എന്നെ ആകർഷിച്ചിട്ട‍ുള്ളത്. അതിവിശാലമായ കളിസ്ഥലവ‍ും പ‍ൂന്തോട്ടവ‍ും സ്‍ക്ക‍ൂളിനെ ക‍ൂട‍ുതൽ മനോഹരമാക്ക‍ുന്ന‍ു. ധാരാളം പ‍ുസ്‍തകങ്ങള‍ുള്ള സ്‍ക്ക‍ുൾ ലൈബ്രറി ഞങ്ങൾക്ക‍ുണ്ട്. ക‍ൂടാതെ എല്ലാ ക്ലാസ്സ‍ുകളില‍ും ക്ലാസ്സ് ലൈബ്രറികള‍ും ഉണ്ട്. ക്ലാസ്സ് ലൈബ്രറിയ‍ും സ്‍ക്ക‍ുൾ ലൈബ്രറിയ‍ും പ്രയോജനപ്പെട‍ുത്താൻ ക‍ുട്ടികൾ ശ്രമിക്ക‍ുന്ന‍ു.സ്‍ക്ക‍ൂളിലെ ഏറ്റവ‍ും വലിയ പ്രത്യേതക മാസ്റ്റർ പ്ലാന‍ുകളാണ്. വ്യക്തിഗതം, ക‍ുട‍ുംബതലം, ക്ലാസ്സ് തലം എന്നിങ്ങനെ മ‍ുന്ന് തലങ്ങളിലായി മാസ്റ്റർ പ്ലാന‍ുകൾ തയ്യാറാക്കപ്പെട്ടിട്ട‍ുണ്ട്. എല്ലാ ക്ലാസ്സ് മ‍ുറികള‍ും നവീകരിക്കപ്പെട്ടിട്ട‍ുണ്ട് . നിരവധി ക്ലബ്ബ‍ുകൾ സജീവമാി പ്രവർത്തിക്ക‍ുന്ന‍ു. ഐ.ടി മേഖലയില‍ും മികവ് പ‍ുലർത്ത‍ുന്ന‍ു. Gender Equality Uniform സ്‍ക്ക‍ൂളിൽ പ്രാവർത്തികമാക്കിയിട്ട‍ുണ്ട്. ലിംഗസമത്വത്തില‍ൂടെ സമ‍ൂഹത്തിന് മാത‍ൃകയാവ‍ുകയാണ് എന്റെ സ്‍ക്ക‍‍ൂൾ.

[[പ്രമാണം:34006 aadithayan.png|ലഘുചിത്രം|290x290ബിന്ദു|ആദിത്യൻ.പി.എസ്. 8E]]
'''എന്റെ വിദ്യാലയം''' -  ആദിത്യൻ.പി.എസ്.8E     

991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890584" എന്ന താളിൽനിന്ന് ശേഖരിച്ചത്