"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
==UPക്ലാസ്സ്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം== | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 ct4.jpg | |||
പ്രമാണം:36035 ct3.jpg | |||
പ്രമാണം:36035 ct5.jpg | |||
പ്രമാണം:36035 ct6.jpg | |||
</gallery> | |||
==ജില്ലാക്യാമ്പിൽ പങ്കെടുത്തവർ== | ==ജില്ലാക്യാമ്പിൽ പങ്കെടുത്തവർ== | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> |
21:00, 19 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം
UPക്ലാസ്സ്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
ജില്ലാക്യാമ്പിൽ പങ്കെടുത്തവർ
-
MEENAKSHI PILLAI
ANIMATION -
GANI ZIYAD
PROGRAMMING -
SURYA DEV
PROGRAMMING
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഉത്ഘാടനം സ്കൂൾ HM നിർവ്വഹിച്ചു. തുടർന്ന് കൈറ്റ് മിസ്റ്റേഴ്സ് ക്ലാസ്സുകൾ നയിച്ചു.
അമ്മമാർക്കായി സൈബർ സുരക്ഷാ ക്ലാസ്
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അമ്മ അറിയാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് അമ്മമാർക്കുള്ള സൈബർ സുരക്ഷാ ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.ആധുനിക കാലഘട്ടത്തിൽ മാറിവരുന്ന സൈബർ ലോകത്തെക്കുറിച്ചും അതിന്റെ ചതിക്കുഴികളെ പറ്റിയുമാണ് അമ്മമാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്താൽ ക്ലാസുകൾ നടത്തിയത് ക്ലാസിനു ശേഷം മാർക്കുള്ള സൈബർ ലോകത്തെ പറ്റിയുള്ള സംശയ നിവാരണവും നടത്തി.