"ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെട‍ുത്തി
(ചിത്രം ഉൾപ്പെട‍ുത്തി)
വരി 7: വരി 7:

ആതിരമോഹൻ 9 A, ജി.എച്ച്.എസ്.എസ്. കലവ‍ൂർ
ആതിരമോഹൻ 9 A, ജി.എച്ച്.എസ്.എസ്. കലവ‍ൂർ
[[പ്രമാണം:34006 lidaluvis.png|ലഘുചിത്രം|184x184ബിന്ദു|ലിഡ ല‍ൂവിസ് 9A]]

== എന്റെ വിദ്യാലയം - ലിഡ ല‍ൂവിസ്   ==
== എന്റെ വിദ്യാലയം - ലിഡ ല‍ൂവിസ്     ==
ഒര‍ു വിദ്യാർത്ഥി ഒര‍ു നല്ല സ്‍ക്ക‍ൂളിന്റെ ഉല്പന്നമാണ്. നമ്മ‍ുടെ ദൈനം ദിന ജീവിതത്തിൽ പ്രയോഗിക്കേണ്ട പ്രധാന പാഠങ്ങൾ നമ്മെ വിദ്യാലയങ്ങളിൽ പഠിപ്പിക്ക‍ുന്ന‍ു. ക‍ൂട‍ുതൽ ഉത്തരവാദിത്വമ‍ുള്ളവരാക്കാൻ എന്റെ വിദ്യാലയം എന്നെ പ്രാപ്തയാക്ക‍ുന്ന‍ു. ഞാൻ പഠിക്ക‍ുന്നത് കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിലാണ്. പഠനം, കായികം, കലാപരം മറ്റ് പാഠ്യാന‍ുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർത്ഥികളെ മ‍‍ുന്നോട്ട് കൊണ്ട‍ുവര‍ുവാനായി മികച്ച അധ്യാപകരാണ് എന്റെ സ‍്ക്ക‍ൂളില‍ുള്ളത്.

എന്റെ വിദ്യാലയന്തരീക്ഷമാണ് എന്നെ ആകർഷിച്ചിട്ട‍ുള്ളത്. അതിവിശാലമായ കളിസ്ഥലവ‍ും പ‍ൂന്തോട്ടവ‍ും സ്‍ക്ക‍ൂളിനെ ക‍ൂട‍ുതൽ മനോഹരമാക്ക‍ുന്ന‍ു. ധാരാളം പ‍ുസ്‍തകങ്ങള‍ുള്ള സ്‍ക്ക‍ുൾ ലൈബ്രറി ഞങ്ങൾക്ക‍ുണ്ട്. ക‍ൂടാതെ എല്ലാ ക്ലാസ്സ‍ുകളില‍ും ക്ലാസ്സ് ലൈബ്രറികള‍ും ഉണ്ട്. ക്ലാസ്സ് ലൈബ്രറിയ‍ും സ്‍ക്ക‍ുൾ ലൈബ്രറിയ‍ും പ്രയോജനപ്പെട‍ുത്താൻ ക‍ുട്ടികൾ ശ്രമിക്ക‍ുന്ന‍ു.സ്‍ക്ക‍ൂളിലെ ഏറ്റവ‍ും വലിയ പ്രത്യേതക മാസ്റ്റർ പ്ലാന‍ുകളാണ്. വ്യക്തിഗതം, ക‍ുട‍ുംബതലം, ക്ലാസ്സ് തലം എന്നിങ്ങനെ മ‍ുന്ന് തലങ്ങളിലായി മാസ്റ്റർ പ്ലാന‍ുകൾ തയ്യാറാക്കപ്പെട്ടിട്ട‍ുണ്ട്. എല്ലാ ക്ലാസ്സ് മ‍ുറികള‍ും നവീകരിക്കപ്പെട്ടിട്ട‍ുണ്ട് . നിരവധി ക്ലബ്ബ‍ുകൾ സജീവമാി പ്രവർത്തിക്ക‍ുന്ന‍ു. ഐ.ടി മേഖലയില‍ും മികവ് പ‍ുലർത്ത‍ുന്ന‍ു. Gender Equality Uniform സ്‍ക്ക‍ൂളിൽ പ്രാവർത്തികമാക്കിയിട്ട‍ുണ്ട്. ലിംഗസമത്വത്തില‍ൂടെ സമ‍ൂഹത്തിന് മാത‍ൃകയാവ‍ുകയാണ് എന്റെ സ്‍ക്ക‍‍ൂൾ.

991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890179" എന്ന താളിൽനിന്ന് ശേഖരിച്ചത്