"ജി യു പി എസ് വെള്ളംകുളങ്ങര/വായനവർണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
എല്ലാദിവസവും ഉച്ചഭക്ഷണത്തിനുശേഷം രണ്ടുമണിവരെയുള്ള സമയം വായന മൂലകളെ കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികൾ പുസ്തകങ്ങൾ വായനകാർഡുകൾ എന്നിവ വായിക്കുന്നു. മരങ്ങൾ തണൽ ഒരുക്കിയിട്ടുള്ള '''''സ്കൂളിലെ തുറന്ന വായനവേദികളും''''', ക്ലാസ് വായന വേദികളും കുട്ടികൾ ഇതിനായി പ്രയോജനപ്പെടുത്തുന്നു. വിവിധ ക്ലാസുകളിലെ കുട്ടികൾ ചെറു ഗ്രൂപ്പുകൾ ആയി തിരിഞ്ഞു കൊണ്ടാണ് ഈ വായനവേദി നടത്തുന്നത്. ചെറിയ ക്ലാസിലെ കുട്ടികൾക്ക് വായനയിൽ ഉണ്ടാകുന്ന സംശയങ്ങൾ വലിയ ക്ലാസിലെ കുട്ടികൾ തീർത്തുകൊടുക്കുന്നു. ഇത് കുട്ടികളിൽ സഹകരണ മനോഭാവം വളർത്തുകയും സഹവർത്തിത പഠനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഇത്തരം വായനവേദികൾ സംഘടിപ്പിക്കുന്നത്.<p/> | എല്ലാദിവസവും ഉച്ചഭക്ഷണത്തിനുശേഷം രണ്ടുമണിവരെയുള്ള സമയം വായന മൂലകളെ കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികൾ പുസ്തകങ്ങൾ വായനകാർഡുകൾ എന്നിവ വായിക്കുന്നു. മരങ്ങൾ തണൽ ഒരുക്കിയിട്ടുള്ള '''''സ്കൂളിലെ തുറന്ന വായനവേദികളും''''', ക്ലാസ് വായന വേദികളും കുട്ടികൾ ഇതിനായി പ്രയോജനപ്പെടുത്തുന്നു. വിവിധ ക്ലാസുകളിലെ കുട്ടികൾ ചെറു ഗ്രൂപ്പുകൾ ആയി തിരിഞ്ഞു കൊണ്ടാണ് ഈ വായനവേദി നടത്തുന്നത്. ചെറിയ ക്ലാസിലെ കുട്ടികൾക്ക് വായനയിൽ ഉണ്ടാകുന്ന സംശയങ്ങൾ വലിയ ക്ലാസിലെ കുട്ടികൾ തീർത്തുകൊടുക്കുന്നു. ഇത് കുട്ടികളിൽ സഹകരണ മനോഭാവം വളർത്തുകയും സഹവർത്തിത പഠനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഇത്തരം വായനവേദികൾ സംഘടിപ്പിക്കുന്നത്.<p/> | ||
<br><p style="text-align:justify"> | <br><p style="text-align:justify"> | ||
ഇതിനുപുറമേ എല്ലാ ദിവസവും അസംബ്ലിയിൽ കുട്ടികളെ കൊണ്ട് അവർ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തിന്റെ വായനകുറിപ്പ് അവതരിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.30 മണി മുതലുള്ള സമയം സ്കൂൾ മീറ്റിംഗ് കൂടുകയും ആ മീറ്റിങ്ങിൽ ഓരോ ക്ലാസിലെയും കുട്ടികൾക്ക് (ഓരോ ആഴ്ചയും മാറിമാറി) വായനമത്സരം നടത്തുകയും ചെയ്യുന്നു. | ഇതിനുപുറമേ എല്ലാ ദിവസവും അസംബ്ലിയിൽ കുട്ടികളെ കൊണ്ട് അവർ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തിന്റെ വായനകുറിപ്പ് അവതരിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.30 മണി മുതലുള്ള സമയം സ്കൂൾ മീറ്റിംഗ് കൂടുകയും ആ മീറ്റിങ്ങിൽ ഓരോ ക്ലാസിലെയും കുട്ടികൾക്ക് (ഓരോ ആഴ്ചയും മാറിമാറി) വായനമത്സരം നടത്തുകയും ചെയ്യുന്നു.ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വായനാക്കുറിപ്പുകൾ കൈയെഴുത്തുമാസികയായി പ്രസിദ്ധീകരിക്കുകയും അങ്ങനെ അവ കുട്ടികൾക്കും വായിക്കുവാനും, മനസ്സിലാക്കുവാനും, വിലയിരുത്തുവാനുമുളള അവസരം ലഭിക്കുകയും ചെയ്യുന്നു. | ||
<p/> | <p/> | ||
<br><center> | <br><center> | ||