"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സഹിതം -അധ്യാപക പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
തുടർന്ന് സഹിതം പോർട്ടലിന്റെ പ്രത്യകതകളും ലക്ഷ്യങ്ങളും പരിചയപ്പെടുത്തി | തുടർന്ന് സഹിതം പോർട്ടലിന്റെ പ്രത്യകതകളും ലക്ഷ്യങ്ങളും പരിചയപ്പെടുത്തി | ||
പ്രൊജക്ടറിന്റെ സഹായത്തോടെ സഹിതം പോർട്ടലിൽ sign up ചെയ്യുന്നത് പരിചയപ്പെടുത്തുകയും അധ്യാപകരെല്ലാപേരും സഹിതം പോർട്ടലിൽ ജോയിൻ ചെയ്യുകയും ചെയ്തു.ഒാരോ അധ്യാപകനെയും അവരുടെ ക്ലാസിലെ മെന്ററായി ചുമതലപ്പെടുത്തുകയും അവരുടെ ക്ലാസിലെ കുട്ടികളെ തന്നെ മെന്റീസായി നൽകുകയും ചെയ്തു. മാതൃകയായി 5A ക്ലാസിന്റെ പേജ് തുറന്ന് എങ്ങനെയാണ് രേഖപ്പെടുത്തലുകൾ നടത്തേണ്ടതെന്ന് പരിചയപ്പെടുത്തുകയും അധ്യാപകരെല്ലാപേരും പരിചയപ്പെടുകയും ചെയ്തു. അടുത്തയാഴ്ച മുതൽ കുട്ടികളെ നിരീക്ഷിച്ച് രേഖപ്പെടുത്തൽ നടത്തുന്നതിനം ഫെബ്രുവരി 10 നു ശേഷം സഹിതം പോർട്ടലിൽ രേഖപ്പെടുത്തുന്നതിനും തീരുമാനിച്ചു. പ്രതീക്ഷിച്ചതിനെക്കാൾ ഈസിയായി സഹിതം പോർട്ടൽ കൈകാര്യം ചെയ്യാം എന്ന ശുഭാപ്തി വിശ്വാസത്തോടെ അധ്യാപക | പ്രൊജക്ടറിന്റെ സഹായത്തോടെ സഹിതം പോർട്ടലിൽ sign up ചെയ്യുന്നത് പരിചയപ്പെടുത്തുകയും അധ്യാപകരെല്ലാപേരും സഹിതം പോർട്ടലിൽ ജോയിൻ ചെയ്യുകയും ചെയ്തു.ഒാരോ അധ്യാപകനെയും അവരുടെ ക്ലാസിലെ മെന്ററായി ചുമതലപ്പെടുത്തുകയും അവരുടെ ക്ലാസിലെ കുട്ടികളെ തന്നെ മെന്റീസായി നൽകുകയും ചെയ്തു. മാതൃകയായി 5A ക്ലാസിന്റെ പേജ് തുറന്ന് എങ്ങനെയാണ് രേഖപ്പെടുത്തലുകൾ നടത്തേണ്ടതെന്ന് പരിചയപ്പെടുത്തുകയും അധ്യാപകരെല്ലാപേരും പരിചയപ്പെടുകയും ചെയ്തു. അടുത്തയാഴ്ച മുതൽ കുട്ടികളെ നിരീക്ഷിച്ച് രേഖപ്പെടുത്തൽ നടത്തുന്നതിനം ഫെബ്രുവരി 10 നു ശേഷം സഹിതം പോർട്ടലിൽ രേഖപ്പെടുത്തുന്നതിനും തീരുമാനിച്ചു. പ്രതീക്ഷിച്ചതിനെക്കാൾ ഈസിയായി സഹിതം പോർട്ടൽ കൈകാര്യം ചെയ്യാം എന്ന ശുഭാപ്തി വിശ്വാസത്തോടെ അധ്യാപക കൂടിച്ചേരൽ പര്യവസാനിച്ചു. |
04:44, 11 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം
മെന്ററിംഗ് പോർട്ടലായ സഹിതത്തെ അധ്യാപകർക്ക് പരിചയപ്പെടുത്തുന്നതിനായി ഫെബ്രുവരി 4 ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ അധ്യാപകർ വിദ്യാലയത്തിലെ പഞ്ചമി സ്മാർട്ട് റൂമിൽ ഒത്തുചേർന്നു. മിസിസ് തോംസണിന്റെയും ടെഡിയുടെയും അനുഭവ കഥ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ചർച്ചകൾക്കു തുടക്കം കുറിച്ചു
- മിസിസ് തോംസണിൽ കണ്ട സവിശേഷതകൾ എന്തൊക്കെയായിരുന്നു?
- ടെഡിക്ക് മിസിസ് തോംസൺ ഒരു അധ്യാപിക മാത്രമായിരുന്നോ ?
- ടെഡിയുടെ ജീവിതത്തെ മികവിലേയ്ക്കു നയിക്കാൻ മിസിസ് തോംസൺ നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണ് ?
- ടെഡിയെക്കുറിച്ചുള്ള മിസിസ് തോംസണിന്റെ കാഴ്ചപ്പാട് മാറാൻ കാരണമായ ഘടകം എന്തായിരുന്നു?
അധ്യാപകർ കൃത്യതയാർന്ന പ്രതികരണങ്ങളിലൂടെ ചർച്ച സമ്പുഷ്ടമാക്കി
- ആരാണ് മെന്റർ ?
- മെന്റർ എന്ന വാക്കിന്റെ ഉത്പത്തി എങ്ങനെയാണ് ?
- ഒരു റ്റീച്ചർ മെന്റിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ?
- മെന്ററിംഗിന്റെ ഘട്ടങ്ങൾ എന്തൊക്കെയാണ് ?
- വിദ്യാലയത്തിലെ അധ്യാപകരെല്ലാപേരും മെന്റർ എന്ന തലത്തിലേയ്ക്കുയർന്നാലുള്ള നേട്ടങ്ങൾ എന്തൊക്കെയാണ് ?
ഒാരോ ചർച്ചാ സൂചകത്തെയും ആസ്പദമാക്കി വിശദമായ ചർച്ച നടന്നു. ഒരോ ചർച്ചാസൂചകത്തിന്റെയും ക്രോഡീകരണം കൃത്യതപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിച്ചു. ഇത്തരത്തിൽ വിദ്യാലയത്തിലെത്തുന്ന എല്ലാ കുട്ടികളെയും നിരന്തരം നിരീക്ഷിച്ച് അവരിലെ മികവുകളും പോരായ്മകളും കണ്ടെത്തി , രേഖപ്പെടുത്തി കൃത്യമായ ആസൂത്രണത്തിലൂടെ പരിഹാരബോധനം നടത്തി മികവിലേയ്ക്കുയർത്തുന്ന പോർട്ടലാണ് സഹിതം .
തുടർന്ന് സഹിതം പോർട്ടലിന്റെ പ്രത്യകതകളും ലക്ഷ്യങ്ങളും പരിചയപ്പെടുത്തി
പ്രൊജക്ടറിന്റെ സഹായത്തോടെ സഹിതം പോർട്ടലിൽ sign up ചെയ്യുന്നത് പരിചയപ്പെടുത്തുകയും അധ്യാപകരെല്ലാപേരും സഹിതം പോർട്ടലിൽ ജോയിൻ ചെയ്യുകയും ചെയ്തു.ഒാരോ അധ്യാപകനെയും അവരുടെ ക്ലാസിലെ മെന്ററായി ചുമതലപ്പെടുത്തുകയും അവരുടെ ക്ലാസിലെ കുട്ടികളെ തന്നെ മെന്റീസായി നൽകുകയും ചെയ്തു. മാതൃകയായി 5A ക്ലാസിന്റെ പേജ് തുറന്ന് എങ്ങനെയാണ് രേഖപ്പെടുത്തലുകൾ നടത്തേണ്ടതെന്ന് പരിചയപ്പെടുത്തുകയും അധ്യാപകരെല്ലാപേരും പരിചയപ്പെടുകയും ചെയ്തു. അടുത്തയാഴ്ച മുതൽ കുട്ടികളെ നിരീക്ഷിച്ച് രേഖപ്പെടുത്തൽ നടത്തുന്നതിനം ഫെബ്രുവരി 10 നു ശേഷം സഹിതം പോർട്ടലിൽ രേഖപ്പെടുത്തുന്നതിനും തീരുമാനിച്ചു. പ്രതീക്ഷിച്ചതിനെക്കാൾ ഈസിയായി സഹിതം പോർട്ടൽ കൈകാര്യം ചെയ്യാം എന്ന ശുഭാപ്തി വിശ്വാസത്തോടെ അധ്യാപക കൂടിച്ചേരൽ പര്യവസാനിച്ചു.