ഉള്ളടക്കത്തിലേക്ക് പോവുക

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12554 (സംവാദം | സംഭാവനകൾ)
No edit summary
12554 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:

യു പി വിഭാഗം സംസ്‌കൃതം കലാ മേളയിൽ രണ്ടാം സ്ഥാനം.
യു പി വിഭാഗം സംസ്‌കൃതം കലാ മേളയിൽ രണ്ടാം സ്ഥാനം.
== '''ഗണിത ശാസ്ത്ര പ്രതിഭാ നിർണ്ണയ പരീക്ഷ''' ==
സ്കൂൾതലത്തിൽ ഗണിതശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തിയ ന്യൂമാത് സ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ കേശവ് ഹരീഷ്, ശ്രേയാ സുബിൻ ,എസ് സി വിഭാഗത്തിൽ അഷിത്ത് സി എന്നീ കുട്ടികൾ യോഗ്യത നേടി. ചെറുവത്തൂർ ഉപജില്ലാ തലത്തിൽ 21 ജനുവരി 2023 ന് പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ന്യൂമാത് സ് പരീക്ഷയിൽ ജില്ലയിലേക്ക് ശ്രേയ സുബിൻ നാലാം റാങ്കും കേശവ് ഹരീഷ് അഞ്ചാം റാങ്കും കരസ്ഥമാക്കി

12:08, 6 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മൂന്നു വർഷം തുടർച്ചയായി ജില്ലയിൽ  ഒന്നാം ക്‌ളാസ്സിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ചതിനുള്ള അംഗീകാരം

2021-22 വർഷത്തിൽ ചെറുവത്തൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ  എസ് എസ് , യു എസ് എസ് സ്കോളർഷിപ് ലഭിച്ചതിനുള്ള അംഗീകാരം .

ശുചിത്വ വിദ്യാലയത്തിന് നല്ല പാഠം നൽകിയ അംഗീകാരം.

യു പി വിഭാഗം ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം.

യു പി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം.

എൽ പി വിഭാഗം കലാ മേളയിൽ ഒന്നാം സ്ഥാനം.

യു പി വിഭാഗം കലാ മേളയിൽ ഒന്നാം സ്ഥാനം.

യു പി വിഭാഗം അറബിക് കലാ മേളയിൽ രണ്ടാം സ്ഥാനം.

എൽ പി വിഭാഗം അറബിക് കലാ മേളയിൽ രണ്ടാം സ്ഥാനം.

യു പി വിഭാഗം സംസ്‌കൃതം കലാ മേളയിൽ രണ്ടാം സ്ഥാനം.

ഗണിത ശാസ്ത്ര പ്രതിഭാ നിർണ്ണയ പരീക്ഷ