"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം|പൂന്തോട്ടം നവീകരണം ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:25812 P.. pg.jpg|ലഘുചിത്രം|പൂന്തോട്ടം നവീകരണം ]]
എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പരിസ്ഥതി ക്ലബ്ബ്ക  രൂപീകരിക്കുന്നു. വിശാലമായകോമ്പൗണ്ട് ഉള്ള വിദ്യാലയം പരിസ്ഥിതി സൗഹൃദമാണ്. വനം വകുപ്പിൽ നിന്ന
 
നിന്നും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് അ അതിൽ കുറെ കോവിഡ് കാലത്ത് നശിച്ചു പോയി എങ്കിലും ബാക്കിയുള്ളവ നല്ല രീതിയിൽ വളരുന്നു. മനോഹരമായ പൂന്തോട്ടം ഒരുക്കുകയും വിദ്യാലയം കൂടുതൽ ഹരിതാഭമാക്കാനും ആകർഷകമാക്കാനും വിദ്യാലയേ നേതൃത്വം ശ്രമിക്കുന്നുണ്ട്. വർഷംതോറും പച്ചക്കറി കൃഷി ചെയ്ത് അതിൽ[[പ്രമാണം:25812 P.. pg.jpg|ലഘുചിത്രം|പൂന്തോട്ടം നവീകരണം ]]നിന്നും കിട്ടുന്ന വിളവ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.

23:04, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പരിസ്ഥതി ക്ലബ്ബ്ക രൂപീകരിക്കുന്നു. വിശാലമായകോമ്പൗണ്ട് ഉള്ള വിദ്യാലയം പരിസ്ഥിതി സൗഹൃദമാണ്. വനം വകുപ്പിൽ നിന്ന

നിന്നും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് അ അതിൽ കുറെ കോവിഡ് കാലത്ത് നശിച്ചു പോയി എങ്കിലും ബാക്കിയുള്ളവ നല്ല രീതിയിൽ വളരുന്നു. മനോഹരമായ പൂന്തോട്ടം ഒരുക്കുകയും വിദ്യാലയം കൂടുതൽ ഹരിതാഭമാക്കാനും ആകർഷകമാക്കാനും വിദ്യാലയേ നേതൃത്വം ശ്രമിക്കുന്നുണ്ട്. വർഷംതോറും പച്ചക്കറി കൃഷി ചെയ്ത് അതിൽ

പൂന്തോട്ടം നവീകരണം

നിന്നും കിട്ടുന്ന വിളവ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.