"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

lk
(lk)
(lk)
വരി 260: വരി 260:
ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി
ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി


=== ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്ക‍ുന്ന‍ു ===
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം ആധാർ കാർഡ് വോട്ടർ പട്ടികയിൽ പേരുള്ള
[[പ്രമാണം:Id card.jpg|ലഘുചിത്രം|280x280ബിന്ദു|ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്ക‍ുന്ന‍ു]]
സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം നിലവിൽ   


വന്നതിന് പിന്നാലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ


എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ ലിറ്റിൽ കൈറ്റ്സ് ബോധവത്കരണ പരിപാടി
ചില വീടുകളിൽ ആ ദൗത്യം ഏറ്റെടുത്തു നടത്തി


എടത്താനാട്ടുകര: എടത്താനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സൈബർ ലോകത്തെ സുരക്ഷിതജീവിതം എന്ന വിഷയത്തിൽ അമ്മമാർക്കായി ബോധവത്കരണ പരിപാടി നടത്തി.


അലനല്ലൂർ ഗ്രാമപഞ്ചായത്ത്‌ അംഗം സജ്‌ന സത്താർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ടി.കെ.കുൻസു അധ്യക്ഷത വഹിച്ചു.
=== ഡിജിറ്റൽ ഫോട്ടോ ഗാലറി "behind digi look"ന്റെ പ്രദർശനം ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ 2019 മുതൽ 2022 വരെ ഉള്ള എല്ലാ പ്രവർത്തനങ്ങളുടെ
[[പ്രമാണം:Digi album.jpg|ലഘുചിത്രം|274x274ബിന്ദു|"behind digi look"ന്റെ പ്രദർശനം]]
ഫോട്ടോസ് ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ ഫോട്ടോ ഗാലറി "behind digi look"ന്റെ പ്രദർശനം                   


അമ്മ അറിയാൻ എന്ന പ്രമേയത്തിൽ നടത്തിയ പരിശീലനത്തിൽ സ്മാർട്ട്‌ ഫോൺ, ഇന്റർനെറ്റ്‌ എന്നിവയുടെ സുരക്ഷിത ഉപയോഗം, മൊബൈൽ ഫോണിൽ രഹസ്യകോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ വാർത്തകളുടെ കാണാപ്പുറങ്ങൾ തുടങ്ങിയവയിൽ ടി.കെ.നേഹ, കെ. നിദ.


ടി.ദിൽഷ, ദയ എസ് നായർ, കെ.പി ഹൈഫ,
കെ.കെ. ഫാത്തിമ ശിഫ,
സി.പി.ഫിദ, എം. അഞ്ജന,
കെ.തമന്ന, പി.സൻഹാസ് എന്നിവർ ക്ലാസ്സെടുത്തു.
   
അധ്യാപകരായ എ. സുനിത, എം.ജിജേഷ്, പി അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ ലിറ്റിൽ കൈറ്റ്സ് ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത്‌ അംഗം സജ്‌ന സത്താർ ഉദ്‌ഘാടനം ചെയ്യുന്നു
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം ആധാർ കാർഡ് വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം നിലവിൽ വന്നതിന് പിന്നാലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ ചില വീടുകളിൽ ആ ദൗത്യം ഏറ്റെടുത്തു നടത്തി
{| class="wikitable"
{| class="wikitable"
|
|
|ReplyForward
|ReplyForward
|}
|}
{| class="wikitable"
{| class="wikitable"
|
|
619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888346" എന്ന താളിൽനിന്ന് ശേഖരിച്ചത്