"ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി എസ് ആർ വി എച് എസ് വേലൂർ/സൗകര്യങ്ങൾ എന്ന താൾ ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ശാസ്ത്രീയമായി നവീകരണം നടത്തിയ  കളിസ്ഥലം, പവലിയൻ  അടക്കമുള്ള ഫുട്ബോൾ ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്
 
ഹൈടെക് ക്ലാസ് മുറികൾ, യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി വെവ്വേറെ  ബഹുനില ക്ലാസ് മുറികൾ, വിശാലമായ, സൗകര്യപ്രദമായ  ലാബുകൾ, കെട്ടിടങ്ങളിൽ നിന്ന് മാറി ഉയർന്നുനിൽക്കുന്ന ജലസംഭരണി, കെ -ഫോൺ ഇന്റർനെറ്റ് കണക്ഷൻ, ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകൾ, ഭിന്നശേഷി സൗഹൃദ ക്ലാസ് മുറികൾ, ടോയ്ലറ്റുകൾ.
 
പരിപാടികൾ അവതരിപ്പിക്കാനായി സ്റ്റേജ്.
 
തണലും തണുപ്പുമേകാൻ വലിയ വൃക്ഷങ്ങൾ നിറഞ്ഞ ഹരിതസൗന്ദര്യം നിറഞ്ഞ ക്യാമ്പസ്.

17:22, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശാസ്ത്രീയമായി നവീകരണം നടത്തിയ  കളിസ്ഥലം, പവലിയൻ  അടക്കമുള്ള ഫുട്ബോൾ ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്