"എ.യു.പി.എസ്.മനിശ്ശേരി/2022-23 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:

ഒറ്റപ്പാലം ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ സംസ്കൃതത്തിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ് , ഉറുദുവിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ്, എൽ. പി അഗ്ഗ്രിഗേറ്റ് സെക്കന്റ്, യു.പി അഗ്ഗ്രിഗേറ്റ് തേർഡ്.

കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെടുത്തി രുചിമേളം പരിപാടി സംഘടിപ്പിച്ചു.
പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ മത്സരിച്ച 5 ഇനത്തിലും എ ഗ്രേഡ് നേടി. 3 ഇനത്തിൽ ഒന്നാം സ്ഥാനവും, ഒരിനത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു .
 
പി. ടി. ബി. ബാലശാസ്ത്രോത്സവത്തിൽ സ്കൂൾ തലത്തിൽ 26 കുട്ടികൾ പങ്കെടുത്തു. ഹൃഷികേശ്‌. പി ജില്ലയിൽ മൂന്നാം സ്ഥാനം നേടി.
 
തളിര് സ്കോളർഷിപ്പിൽ കൃഷ്ണജ് കെ. പി ജില്ലാതല വിജയിയായി .
 
നുമാത്‍സ് പരീക്ഷയിൽ ജില്ലാ തലത്തിലേക്ക് ഹൃഷികേശ്‌ യോഗ്യത നേടി.കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെടുത്തി രുചിമേളം പരിപാടി സംഘടിപ്പിച്ചു.

ഉറുദു ക്ലബ് കുട്ടികൾക്കുവേണ്ടി ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിച്ചു.

ഉർദു ക്ലബ് അംഗങ്ങൾക്കുള്ള ജേഴ്‌സി പ്രകാശനം എച്ച് എം കൃഷ്ണകുമാരി ടീച്ചർ നിർവഹിച്ചു.

ഉർദു ക്ലബ് അംഗങ്ങൾക്കുള്ള ജേഴ്‌സി പ്രകാശനം എച്ച്. എം T. കൃഷ്ണകുമാരി ടീച്ചർ നിർവഹിച്ചു.

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെടുത്തി പഠനയാത്ര നടത്തി .

ഒറ്റപ്പാലം സബ് ജില്ല ഉറുദു ക്ലബ് സംഘടിപ്പിച്ച അല്ലാമ ഇഖ്ബാൽ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ മനിശ്ശേരി എ യു പി സ്കൂൾ ടീം.

വരി 85: വരി 90:
സംസ്ഥാനതലത്തിൽ ഉർദു ടാലന്റ് മീറ്റിൽ കൃഷ്ണജ് കെ പി " എ ഗ്രേഡ് " കരസ്ഥമാക്കി.

ദേശീയ തലത്തിൽ ഫോക്കസ് ഫൈറിസ് സർക്കിൾ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലിറ്റിൽ സയന്റിസ്റ്റ്സ് കോണ്ടെസ്റ്റിൽ അനുപ്രിയ സി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജൽമിഷൻ പഞ്ചായത്തു തലത്തിൽ നടത്തിയ മത്സരത്തിൽ 13 കുട്ടികൾ വിജയം കൈവരിച്ചു . മന്ത്രി എം. ബി  രാജേഷ് ഉപഹാരം നൽകി.
 
ദേശീയ തലത്തിൽ ഫോക്കസ് ഫൈറിസ് സർക്കിൾ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലിറ്റിൽ സയന്റിസ്റ്റ്സ് കോണ്ടെസ്റ്റിൽ അനുപ്രിയ സി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ദേശീയ തലത്തിൽ ഫോക്കസ് ഫൈറിസ് സർക്കിൾ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലിറ്റിൽ സയന്റിസ്റ്റ്സ് കോണ്ടെസ്റ്റിൽ അനുപ്രിയ സി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887380" എന്ന താളിൽനിന്ന് ശേഖരിച്ചത്