"ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ/2022-23-ലെ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
=='''NMMS 2022'''== | =='''NMMS 2022'''== | ||
കരുപ്പൂര് ഗവ ഹൈസ്കൂളിൽ ഈ വർഷം രണ്ടുപേർക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചു. അഭിഷേക് എ എസ്, ദേവികാമേനോൻ എന്നിവർക്കാണ് ലഭിച്ചത്. | കരുപ്പൂര് ഗവ ഹൈസ്കൂളിൽ ഈ വർഷം രണ്ടുപേർക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചു. അഭിഷേക് എ എസ്, ദേവികാമേനോൻ എന്നിവർക്കാണ് ലഭിച്ചത്. | ||
മൂന്നാം സ്ഥാനവും | |||
=='''ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്'''== | =='''ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്'''== | ||
[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് | [[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് കെമൂന്നാം സ്ഥാനവും യും,അഭിഷേക് ആർ നായരും,അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷും തെരഞ്ഞെടുക്കപ്പെട്ടു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040 ADARSH.png|ആദർശ് കെ | പ്രമാണം:42040 ADARSH.png|ആദർശ് കെ | ||
| വരി 47: | വരി 44: | ||
=='''ഉപജില്ലാതല ശാസ്ത്രമേള'''== | =='''ഉപജില്ലാതല ശാസ്ത്രമേള'''== | ||
2022-23 അധ്യയന വർഷത്തെ ഉപജില്ലാതല ശാസ്ത്രമേളയിലെ വിജയികൾ | 2022-23 അധ്യയന വർഷത്തെ ഉപജില്ലാതല ശാസ്ത്രമേളയിലെ വിജയികൾ | ||
Tug of War Team | |||
=='''വെയ്റ്റ് ലിഫ്റ്റിംഗ് - സംസ്ഥാനതലത്തിലേയ്ക്ക്'''== | =='''വെയ്റ്റ് ലിഫ്റ്റിംഗ് - സംസ്ഥാനതലത്തിലേയ്ക്ക്'''== | ||
| വരി 90: | വരി 86: | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]ലിറ്റിൽകൈറ്റ്സിൽറെ നെടുമങ്ങാട് സബ്ജില്ലാ ക്യാമ്പിൽ നിന്നും പ്രോഗാമിംഗ് വിഭാഗത്തിൽ ജില്ലാതലത്തിലേയ്ക്ക് നമ്മുടെ വിദ്യാലയത്തിലെ അഭിൻരാജിന് സെലക്ഷൻ കിട്ടി. | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]ലിറ്റിൽകൈറ്റ്സിൽറെ നെടുമങ്ങാട് സബ്ജില്ലാ ക്യാമ്പിൽ നിന്നും പ്രോഗാമിംഗ് വിഭാഗത്തിൽ ജില്ലാതലത്തിലേയ്ക്ക് നമ്മുടെ വിദ്യാലയത്തിലെ അഭിൻരാജിന് സെലക്ഷൻ കിട്ടി. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040ABHINRAJ.jpg | പ്രമാണം:42040ABHINRAJ.jpg|അഭിൻരാജ് | ||
</gallery> </big> | </gallery> </big> | ||
=='''Tug of war'''== | |||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]നെടുമങ്ങാട് ഉപജില്ല സീനിയർ വിഭാഗം Tug of war മത്സരത്തിൽ ആൺ കുട്ടികളും പെൺകുട്ടികളും മൂന്നാം സ്ഥാനം കരസ്ഥമാക്കി. </big> | |||
19:46, 21 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എസ് എൽ സി 2022
കരുപ്പൂര് ഗവ ഹൈസ്കൂളിൽ 96 പേർ പരീക്ഷയെഴുതിയതിൽ 96 പേരും വിജയിച്ചു.ഏഴുപേർക്ക് എല്ലാ വിഷയങ്ങൾക്കും A+ലഭിച്ചു.ആറു കുട്ടികൾക്ക് 9 വിഷയങ്ങൾക്കും A+ലഭിച്ചു.സൂരജ് എസ് ആർ, പ്രിയങ്ക ബി, നയനസെൻ, ഡോണമരിയരാജ്, ദേവിക എ, മെഹ്ഷാൻ എസ്, വൃന്ദ ആർ ആർ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്
-
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ
വിദ്യാരംഗം സാഹിത്യപ്രശ്നോത്തരി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ നട42040ABHIRAMന്ന സാഹിത്യ പ്രശ്നോത്തരിയിൽ (എച്ച്.എസ്.വിഭാഗം) അനസിജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
NMMS 2022
കരുപ്പൂര് ഗവ ഹൈസ്കൂളിൽ ഈ വർഷം രണ്ടുപേർക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചു. അഭിഷേക് എ എസ്, ദേവികാമേനോൻ എന്നിവർക്കാണ് ലഭിച്ചത്.
മൂന്നാം സ്ഥാനവും
ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്
ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് കെമൂന്നാം സ്ഥാനവും യും,അഭിഷേക് ആർ നായരും,അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷും തെരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽകൈറ്റ് - സംസ്ഥാനക്യാമ്പിലേയ്ക്ക്
ലിറ്റിൽകൈറ്റ്സ് സംസ്ഥാനക്യാമ്പിലേയ്ക്ക് അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷ് തെരഞ്ഞെടുക്കപ്പെട്ടു.
ഉപജില്ലാതല നീന്തൽ മത്സരം
ഉപജില്ലാതല 200m,400m,800m ഫ്രീസ്റ്റെെലിൽ അർജുൻ ആർ എസ് ഗോൾഡ് മെഡൽ കരസ്ഥമാക്കി.
എൽ എസ് എസ് 2022
2021-22 വർഷത്തെ LSS പരീക്ഷയിൽ സൗരവ് എസ് ആർ, ദേവനന്ദ എസ് വി, അലന്യ എസ് എന്നീ മൂന്ന് കുട്ടികൾ സ്കോളർഷിപ്പ് നേടി.
ഉപജില്ലാതല ശാസ്ത്രമേള
2022-23 അധ്യയന വർഷത്തെ ഉപജില്ലാതല ശാസ്ത്രമേളയിലെ വിജയികൾ
Tug of War Team
വെയ്റ്റ് ലിഫ്റ്റിംഗ് - സംസ്ഥാനതലത്തിലേയ്ക്ക്
സംസ്ഥാനതല അണ്ടർ 73 കാറ്റഗറി വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ അഭിരാം ജി എസ് വെള്ളിമെഡൽ നേടി.
ഉപജില്ലാ തല സ്വദേശ് മെഗാക്വിസ്
കെ പി എസ് റ്റി എ നെടുമങ്ങാട് ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ്സിൽ അനസിജ് എം. എസ് രണ്ടാംസ്ഥാനം നേടി.
ഗാന്ധി കലോത്സവം
റവന്യുജില്ലാതല ഗാന്ധി കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കവിതാലാപനത്തിൽ ഋതിക ആർ എച്ച് ഒന്നാം സ്ഥാനവും, ചിത്രരചനയിൽ അഖിൽ എച്ച് മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ചിത്രരചനയിൽ ഷാരോൺ ജെ സതീഷ് ഒന്നാം സ്ഥാനം നേടി.
ചിത്രരചനാ മത്സരം-വനിത ശിശുക്ഷേമ വകുപ്പ്
വനിത ശിശുക്ഷേമ വകുപ്പിൻറെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ എന്ന വിഷയത്തിൽ ചിത്രരചനയിൽ ഷാരോൺ ജെ സതീഷ് രണ്ടാം സ്ഥാനം നേടി.
ജില്ലാതല ശാസ്ത്രമേള
ജില്ലാതല ശാസ്ത്രമേളയിൽ ഐ ടി പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് കെ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. അതുപോലെ പേപ്പർ ക്രാഫിറ്റിൽ അലീന പി ആറും രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.
സംസ്ഥാനതല ശാസ്ത്രമേള
സംസ്ഥാനതല ശാസ്ത്രമേള
സംസ്ഥാനതല ശാസ്ത്രമേളയിൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ അലീന പി ആർ പേപ്പർ ക്രാഫിറ്റിൽ എ ഗ്രേഡ് കരസ്ഥമാക്കി.
ലിറ്റിൽകൈറ്റ്സ് - ജില്ലാതലത്തിലേയ്ക്ക്
ലിറ്റിൽകൈറ്റ്സിൽറെ നെടുമങ്ങാട് സബ്ജില്ലാ ക്യാമ്പിൽ നിന്നും പ്രോഗാമിംഗ് വിഭാഗത്തിൽ ജില്ലാതലത്തിലേയ്ക്ക് നമ്മുടെ വിദ്യാലയത്തിലെ അഭിൻരാജിന് സെലക്ഷൻ കിട്ടി.
Tug of war
നെടുമങ്ങാട് ഉപജില്ല സീനിയർ വിഭാഗം Tug of war മത്സരത്തിൽ ആൺ കുട്ടികളും പെൺകുട്ടികളും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
