"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''ലഹരി വിരുദ്ധ കാമ്പെയ്ൻ സ്കൂൾ തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി''' == പ്രമാണം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ലഹരി വിരുദ്ധ കാമ്പെയ്ൻ സ്കൂൾ തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി]]''' == | == '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ലഹരി വിരുദ്ധ കാമ്പെയ്ൻ സ്കൂൾ തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി]]''' == | ||
[[പ്രമാണം: | [[പ്രമാണം:26001SayNoToDrugsAnuja.jpg|ഇടത്ത്|ലഘുചിത്രം|433x433ബിന്ദു|വര : അനുജ അഭിലാഷ് (ക്ലാസ് 8)]] | ||
2022 ഒക്ടോബർ 6 ന് മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻെറ വിപുലമായ പ്രചാരണ പരിപാടികൾക്ക് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലും തുടക്കമിട്ടു.നവംബർ 1 വരെ നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്കാണ് സ്കൂൾ ലക്ഷ്യം ഇടുന്നത്.സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് തൽസമയം വീക്ഷിക്കുന്നതിനുള്ള അവസരം കുട്ടികൾക്കായി ഒരുക്കി.തുടർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കാമ്പെയ്ന്റെ സ്കൂൾ തല ഉദ്ഘാടനം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളി വികാരി റവ.ഫാദർ തോമസ് കൂമുള്ളിൽ നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ബീന പി നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുളന്തുരുത്തി സബ് ഇൻസ്പെക്ടർ ടി കെ കൃഷ്ണകുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, ജാസ്മിൻ വി ജോർജ്ജ്, ഇന്നു വി ജോണി, ലഹരി വിരുദ്ധ ക്ലബ് കോ-ഓർഡിനേറ്റർ ജിനു ജോർജ്ജ് എം, സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ എന്നിവർ സംസാരിച്ചു. ലഹരിയുടെ അമിത ഉപയോഗം മൂലം പല കുടുംബങ്ങളിലും നേരിട്ട തകർച്ചകൾ തൻ്റെ അനുഭവസാക്ഷ്യത്തിലൂടെ അദ്ദേഹം രക്ഷിതാക്കൾക്ക് വിവരിച്ചു കൊടുത്തു.കുട്ടികളിലെയും യുവാക്കളിലെയും ലഹരി ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് അവരെ നയിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും രക്ഷിതാക്കൾക്കും കുട്ടികൾക്കും ആയി ബോധവൽക്കരണം നടത്തുകയും ചെയ്തു.[[പ്രമാണം:Anti drug campaign.jpg|വലത്ത്|ചട്ടരഹിതം|841x841px]] |
22:15, 14 ജനുവരി 2023-നു നിലവിലുള്ള രൂപം
ലഹരി വിരുദ്ധ കാമ്പെയ്ൻ സ്കൂൾ തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി
2022 ഒക്ടോബർ 6 ന് മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻെറ വിപുലമായ പ്രചാരണ പരിപാടികൾക്ക് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലും തുടക്കമിട്ടു.നവംബർ 1 വരെ നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്കാണ് സ്കൂൾ ലക്ഷ്യം ഇടുന്നത്.സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് തൽസമയം വീക്ഷിക്കുന്നതിനുള്ള അവസരം കുട്ടികൾക്കായി ഒരുക്കി.തുടർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കാമ്പെയ്ന്റെ സ്കൂൾ തല ഉദ്ഘാടനം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളി വികാരി റവ.ഫാദർ തോമസ് കൂമുള്ളിൽ നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ബീന പി നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുളന്തുരുത്തി സബ് ഇൻസ്പെക്ടർ ടി കെ കൃഷ്ണകുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, ജാസ്മിൻ വി ജോർജ്ജ്, ഇന്നു വി ജോണി, ലഹരി വിരുദ്ധ ക്ലബ് കോ-ഓർഡിനേറ്റർ ജിനു ജോർജ്ജ് എം, സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ എന്നിവർ സംസാരിച്ചു. ലഹരിയുടെ അമിത ഉപയോഗം മൂലം പല കുടുംബങ്ങളിലും നേരിട്ട തകർച്ചകൾ തൻ്റെ അനുഭവസാക്ഷ്യത്തിലൂടെ അദ്ദേഹം രക്ഷിതാക്കൾക്ക് വിവരിച്ചു കൊടുത്തു.കുട്ടികളിലെയും യുവാക്കളിലെയും ലഹരി ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് അവരെ നയിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും രക്ഷിതാക്കൾക്കും കുട്ടികൾക്കും ആയി ബോധവൽക്കരണം നടത്തുകയും ചെയ്തു.