"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഐ.എ.എൽ.പി.എസ്. ചന്തേര/എന്റെ ഗ്രാമം എന്ന താൾ ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:37, 14 ജനുവരി 2023-നു നിലവിലുള്ള രൂപം
കാസർഗോഡ് ജില്ലയുടെ തെക്കേഅറ്റത്താണ് പിലിക്കോട് ഗ്രാപഞ്ചായത്ത്. കണ്ണൂർ -കാസർഗോഡ് ജില്ലകളുടെ അതിർത്തി പ്രദേശം കൂടിയാണ് പിലിക്കോട് പഞ്ചായത്ത്. ലോകത്താദ്യമായി സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോടാണ്.