"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nevin Promod (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Nevin Promod (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 9: വരി 9:


- ലെഫ്. കമാണ്ടർ എൻ. എസ്. മുരളിധരൻ IN S
- ലെഫ്. കമാണ്ടർ എൻ. എസ്. മുരളിധരൻ IN S
വില്യച്ചന്റെ ശിക്ഷണം ഞങ്ങൾക്കു വഴികാ ട്ടിയായിരുന്നു. സി. എം. എസ് കോളേജിൽ നി ന്നും കുട്ടികൾ സ്വാതന്ത്ര്യസമരഘട്ടത്തിൽ മാന്നാനം സ്കൂളിലേയ്ക്ക് വന്നപ്പോൾ അവരുടെ കൂടെ ഗാന്ധി തൊപ്പി ധരിച്ച് വില്യച്ചന്റെ മുമ്പിലേയ്ക്ക് ചെ ല്ലുവാനുള്ള ധൈര്യം ലഭിച്ചത് ഇവിടുത്തെ ശിക്ഷ ണം മൂലമാണു്. അതു കാരണം എന്റെ പഠനം പോലും ഇടയ്ക്ക് മുടങ്ങിപ്പോയി. മാന്നാനത്തെ സര സ്വതീക്ഷേത്രം കേരളത്തിനു മൊത്തം പ്രകാശമായിരുന്നു.
-ശ്രീ. മാത്തച്ചൻ കുരുവിനാക്കുന്നേൽ