"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 7: വരി 7:

ജന‍‍ുവരി 3,4,5,6,7,തീയതികളിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും ഹൈസ്കൂൾ  മികവ് പുലർത്തി.  സംസ്കൃതോത്സവത്തിലും അസംപ്ഷൻ ഹൈസ്കൂൾ മികവ് പുലർത്തി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ മാർഗ്ഗംകളി ,സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങിയവയ്ക്ക് എ ഗ്രേഡും ലഭിച്ചു.  

=== മാർഗംകളിയിൽ അസംപ്ഷൻ. ===
മാർഗ്ഗംകളിയിൽ  വർഷങ്ങളായുള്ള മികവ് നിലനിർത്തി വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ. ഇത്തവണയും എ ഗ്രേഡ് കരസ്ഥമാക്കി സ്കൂളിലെ വിദ്യാർഥികൾ.ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ  മാർഗംകളിയിൽ  ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.
== ജില്ലാ സ്കൂൾകലോത്സവം . ==
== ജില്ലാ സ്കൂൾകലോത്സവം . ==
[[പ്രമാണം:15051 dist group song.jpg|ലഘുചിത്രം|സംഘഗാനം-ist-A|267x267ബിന്ദു]]
[[പ്രമാണം:15051 dist group song.jpg|ലഘുചിത്രം|സംഘഗാനം-ist-A|267x267ബിന്ദു]]