"ജി യു പി എസ് വെള്ളംകുളങ്ങര/വായനവർണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''വായനവർണ്ണങ്ങൾ''' == | == '''വായനവർണ്ണങ്ങൾ''' == | ||
<br> | |||
'''''കുട്ടികളിൽ വായനാശീലം വളർത്തുവാനും പുസ്തകങ്ങളെ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരാക്കി മാറ്റിയെടുക്കുവാനും പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയാണ് വായന വർണ്ണങ്ങൾ. ഭിന്നശേഷിയുള്ള കുട്ടികളെയും ,പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെയും പ്രത്യേകം പരിഗണിച്ചു കൊണ്ടുള്ള ഒരു പദ്ധതി കൂടിയാണിത്.''''' സ്കൂൾ ലൈബ്രറിയേയും, ക്ലാസ് ലൈബ്രറികളെയും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ പദ്ധതി മുന്നോട്ടുപോകുന്നത്.അക്ഷരക്കൂട്* എന്ന സ്കൂൾ ലൈബ്രറിയും, എല്ലാ ക്ലാസ് മുറികളിലും സജ്ജമാക്കിയിരിക്കുന്ന ക്ലാസ് ലൈബ്രറികളും കുട്ടികൾക്ക് അറിവിന്റെ അമൃതം വിളമ്പുന്നു. '''''വായനയെ ഏറെ സ്നേഹിക്കുന്ന ,സ്കൂൾ ലീഡർ കൂടിയായ, ഭിന്നശേഷിയുള്ള കുട്ടിയായ അജേഷ്‍കുമാർ''''' ബി.ആർ.സി. തലത്തിൽ മികച്ച വായനക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതും, നൂറിലധികം പുസ്തകങ്ങൾ വായിച്ച് അവയുടെ വായനക്കുറിപ്പുകൾ പുസ്തകരൂപത്തിൽ എഴുതി തയ്യാറാക്കിയതും, മികച്ച ഒരു പ്രാസംഗികനായി മാറിയതും ഈ പരിപാടിയുടെ വിജയമാണെന്ന് പറയാതെ വയ്യ. | '''''കുട്ടികളിൽ വായനാശീലം വളർത്തുവാനും പുസ്തകങ്ങളെ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരാക്കി മാറ്റിയെടുക്കുവാനും പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയാണ് വായന വർണ്ണങ്ങൾ. ഭിന്നശേഷിയുള്ള കുട്ടികളെയും ,പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെയും പ്രത്യേകം പരിഗണിച്ചു കൊണ്ടുള്ള ഒരു പദ്ധതി കൂടിയാണിത്.''''' സ്കൂൾ ലൈബ്രറിയേയും, ക്ലാസ് ലൈബ്രറികളെയും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ പദ്ധതി മുന്നോട്ടുപോകുന്നത്.അക്ഷരക്കൂട്* എന്ന സ്കൂൾ ലൈബ്രറിയും, എല്ലാ ക്ലാസ് മുറികളിലും സജ്ജമാക്കിയിരിക്കുന്ന ക്ലാസ് ലൈബ്രറികളും കുട്ടികൾക്ക് അറിവിന്റെ അമൃതം വിളമ്പുന്നു. '''''വായനയെ ഏറെ സ്നേഹിക്കുന്ന ,സ്കൂൾ ലീഡർ കൂടിയായ, ഭിന്നശേഷിയുള്ള കുട്ടിയായ അജേഷ്‍കുമാർ''''' ബി.ആർ.സി. തലത്തിൽ മികച്ച വായനക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതും, നൂറിലധികം പുസ്തകങ്ങൾ വായിച്ച് അവയുടെ വായനക്കുറിപ്പുകൾ പുസ്തകരൂപത്തിൽ എഴുതി തയ്യാറാക്കിയതും, മികച്ച ഒരു പ്രാസംഗികനായി മാറിയതും ഈ പരിപാടിയുടെ വിജയമാണെന്ന് പറയാതെ വയ്യ. | ||