"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:

വിദ്യാർത്ഥി ആഞ്ജലോ ബനഡിക്ട്, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, ഇബ്രാഹീം മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു. അധ്യാപിക വി.രമ്യ ലഹരി വിരുദ്ധ കവിത ആലപിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ ലഹരിവിരുദ്ധ റാലി  ഫ്ലാഗ് ഓഫ് ചെയ്തു.  അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, നബീൽ എന്നിവർ നേതൃത്യം നൽകി.

=== പലഹാരമേളയിലൂടെ പാഠം പഠിച്ച് ഒളകര സ്കൂൾ വിദ്യാർത്ഥികൾ ===
വൈവിധ്യ രുചിക്കൂട്ടുകളുമായി ഒളകര ജി.എൽ.പി സ്കൂളിൽ ആരോഗ്യ ക്ലബ്ബിന് കീഴിൽ പലഹാര മേള സംഘടിപ്പിച്ചു. നാടൻ ഭക്ഷണത്തിന്റെ പോഷക ഗുണങ്ങളും പ്രാധാന്യവും നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ അവ വഹിക്കുന്ന പങ്കും കുട്ടികളെ ബോധ്യപ്പെടുത്തലായിരുന്നു മേളയുടെ ലക്ഷ്യം.
ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന പാഠ ഭാഗവുമായി ബന്ധപ്പെടുത്തി  വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടു വന്ന വൈവിധ്യമാർന്ന നാടൻ പലഹാരങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മേള രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഒരുക്കിയത്. മുഴുവൻ വിദ്യാർത്ഥികൾക്കും ഭക്ഷിക്കാനായി വൈവിധ്യ പലഹാരങ്ങൾ നൽകിയതോടെ വിദ്യാർത്ഥികൾക്കത് നവ്യാനുഭവമായി.
പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ. ശശികുമാർ ഭക്ഷ്യമേളയുടെ പ്രാധാന്യം വിശദീകരിച്ചു. അധ്യാപകരായ സി.കെ പ്രിയ, വി.വിനിത, വി.രമ്യ എന്നിവർ നേതൃത്വം നൽകി.
=='''2020-2022'''==
=='''2020-2022'''==

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്