"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 14: വരി 14:

== ഗ്രന്ഥങ്ങളുടെ സമാഹരണം ==
== ഗ്രന്ഥങ്ങളുടെ സമാഹരണം ==
[[പ്രമാണം:15051 library 62.jpg|ലഘുചിത്രം|355x355ബിന്ദു|പുസ്തകവായന പ്രോത്സാഹിപ്പിക്കുന്നു.]]
[[പ്രമാണം:15051 library 62.jpg|ലഘുചിത്രം|377x377px|പുസ്തകവായന പ്രോത്സാഹിപ്പിക്കുന്നു.]]
പുസ്തകം സമാഹരണത്തിനായി വിവിധങ്ങളായ പദ്ധതികൾ ആലോചിച്ച്, ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഒരു കുട്ടി ഒരു പുസ്തകം സംഭാവന ചെയ്യുക  എന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. വീടുകളിൽ വായിച്ചു കഴിഞ്ഞ് നല്ല പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിക്കുക .അവ പ്രത്യേകമായി സൂക്ഷിക്കുന്നു. അധ്യാപകരും ലഭ്യമാകുന്ന പുസ്തകങ്ങൾ ശേഖരിച്ചു നൽകുന്നു.സമൂഹത്തിലെ മറ്റ് സുമനസ്സുകളിൽ നിന്നും  പുസ്തകങ്ങൾ ശേഖരിച്ചു വരുന്നു. കൂടാതെ ലൈബ്രറി  കൗൺസിൽ നിന്നും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുസ്തകങ്ങൾ ലഭ്യമാകുന്നുണ്ട്. ഇതിനു പുറമേ മികച്ച പുസ്തകങ്ങൾ  പ്രസാധകരിൽ നിന്ന് തപാലിലൂടെ അയച്ചു വരുത്തുകയും ചെയ്യുന്നു.പുസ്തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് തെരഞ്ഞെടുക്കുന്നത്.

== ഗ്രന്ഥശാല പ്രയോജനപ്പെടുത്തൽ. ==
== ഗ്രന്ഥശാല പ്രയോജനപ്പെടുത്തൽ. ==
[[പ്രമാണം:15051 libraryy 0.jpg|ലഘുചിത്രം|345x345ബിന്ദു|ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പ്]]
[[പ്രമാണം:15051 libraryy 0.jpg|ലഘുചിത്രം|378x378px|ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പ്]]
പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു,ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു,കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തി യിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർമാരെയും ഇതിനുവേണ്ടി ചുമതലപ്പെടുത്തി യിരിക്കുന്നു. ക്ലാസ് തലത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്കാ യിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു. ക്ലാസ് തലത്തിൽ പുസ്തകാസ്വാദനക‍ുറിപ്പ് അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു. പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു  [[പ്രമാണം:15051 library 098.jpg|ലഘുചിത്രം|340x340ബിന്ദു|ലൈബ്രറിയിലെ പുസ്തകശേഖരം..]]
പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു,ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു,കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തി യിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർമാരെയും ഇതിനുവേണ്ടി ചുമതലപ്പെടുത്തി യിരിക്കുന്നു. ക്ലാസ് തലത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്കാ യിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു. ക്ലാസ് തലത്തിൽ പുസ്തകാസ്വാദനക‍ുറിപ്പ് അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു. പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു  [[പ്രമാണം:15051 library 098.jpg|ലഘുചിത്രം|379x379px|ലൈബ്രറിയിലെ പുസ്തകശേഖരം..]]
== പുസ്തകം വായിച്ച് അവതരിപ്പിക്കൽ ==
== പുസ്തകം വായിച്ച് അവതരിപ്പിക്കൽ ==
  ക്ലാസ് തലത്തിൽപുസ്തകങ്ങൾ വായിച്ചു അവതരിപ്പിക്കുന്നതിലും, ആ പുസ്തകത്തെ കുറിച്ച് സംവാദം സംഘടിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്നു.
  ക്ലാസ് തലത്തിൽപുസ്തകങ്ങൾ വായിച്ചു അവതരിപ്പിക്കുന്നതിലും, ആ പുസ്തകത്തെ കുറിച്ച് സംവാദം സംഘടിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്നു.

== മികച്ച വായന കുറിപ്പിന് സമ്മാനം ==
== മികച്ച വായന കുറിപ്പിന് സമ്മാനം ==
ക്ലാസ് തലത്തിൽ മികച്ച വായന കുറിപ്പിന് സമ്മാനം നൽകുന്നു..[[പ്രമാണം:15051 library writr.jpg|ലഘുചിത്രം|347x347ബിന്ദു|മഹാൻമാരുടെ ചിത്രങ്ങൾ]]
ക്ലാസ് തലത്തിൽ മികച്ച വായന കുറിപ്പിന് സമ്മാനം നൽകുന്നു..[[പ്രമാണം:15051 library writr.jpg|ലഘുചിത്രം|378x378px|മഹാൻമാരുടെ ചിത്രങ്ങൾ]]
== പുസ്തക വായനക്ക് പ്രോത്സാഹനം. ==
== പുസ്തക വായനക്ക് പ്രോത്സാഹനം. ==
ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വായനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽ ക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരായിരുന്നു.

"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്