"തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
റിപ്പോർട്ട് | റിപ്പോർട്ട് | ||
[[പ്രമാണം:Say to no drugs.png|ലഘുചിത്രം]] | [[പ്രമാണം:Say to no drugs.png|ലഘുചിത്രം]] | ||
ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്സ്ൽ ആരംഭിച്ചു. രാവിലെ 9.30ന്ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സിമോൾ | ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്സ്ൽ ആരംഭിച്ചു. രാവിലെ 9.30ന്ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സിമോൾ ആൻ്റണി ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SCOUTS & GUIDES തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു. ഓരോക്ലാസ്സിലേയും കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്ററുകളും സ്ലോഗൻസും തയ്യാറാക്കി പ്രെദർശിപ്പിച്ചൂ . ജോമോൻ സാറിൻറെ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് കുട്ടികൾക്ക് ലഹരിയുടെ ദോഷഫലങ്ങളും അതു മൂലം സമൂഹം നേരിടുന്ന ഭവിഷ്യത്തുകളും മനസിലാക്കാൻ വളരെയധികം സഹായകമായി. |
10:01, 14 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
റിപ്പോർട്ട്
ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്സ്ൽ ആരംഭിച്ചു. രാവിലെ 9.30ന്ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സിമോൾ ആൻ്റണി ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SCOUTS & GUIDES തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു. ഓരോക്ലാസ്സിലേയും കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്ററുകളും സ്ലോഗൻസും തയ്യാറാക്കി പ്രെദർശിപ്പിച്ചൂ . ജോമോൻ സാറിൻറെ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് കുട്ടികൾക്ക് ലഹരിയുടെ ദോഷഫലങ്ങളും അതു മൂലം സമൂഹം നേരിടുന്ന ഭവിഷ്യത്തുകളും മനസിലാക്കാൻ വളരെയധികം സഹായകമായി.