മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
12:54, 11 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് ക്യഷ്ണപ്രസാദ് ,അയ്യപ്പദാസ് , ആൽഫിൻ ഔസേപ്പ്, അഭിനവ് , ആഷിക് , ഷിധിൻ , ശ്രീജേഷ്,ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത്. സത്യൻ എന്നീ വിദ്യർത്ഥികൾക്കും '''2017-18''' ലെ രാജ്യ പുരസ്കാരഅവാർഡിന് അഭിനവ് ,ഹേമന്ത് കൃഷ്ണയും അർഹരായി.2017-18ലെ രാഷ്ട്രപതി അവാർഡിന് ആഷിക്ക് ജോസും അർഹനായി. | സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് ക്യഷ്ണപ്രസാദ് ,അയ്യപ്പദാസ് , ആൽഫിൻ ഔസേപ്പ്, അഭിനവ് , ആഷിക് , ഷിധിൻ , ശ്രീജേഷ്,ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത്. സത്യൻ എന്നീ വിദ്യർത്ഥികൾക്കും '''2017-18''' ലെ രാജ്യ പുരസ്കാരഅവാർഡിന് അഭിനവ് ,ഹേമന്ത് കൃഷ്ണയും അർഹരായി.2017-18ലെ രാഷ്ട്രപതി അവാർഡിന് ആഷിക്ക് ജോസും അർഹനായി. | ||
'''സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയിൽ തന്നെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.'''</p> | '''സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയിൽ തന്നെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.'''</p> | ||
'''2022നവംബർ 24, 25,26''' തീയതികളിൽ നമ്മുടെ സ്കൂളിൽ സ്കൗട്ട് മാസ്റ്റർ മായ ടീച്ചറുടെയും ഗൈഡ്സ് ക്യാപ്റ്റൻ മിനി NJ ടീച്ചറുടെയും നേതൃത്വത്തിൽ '''ത്രിദിന സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ്''' കാലത്ത് 8 മണിക്ക് ആരംഭിച്ചു.HM തോമസ് മാസ്റ്റർ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഫ്ലാഗ് ഉയർത്തി, ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശേഷം ഗൈഡ്സ് ക്യാപ്റ്റൻ മിനി NJടീച്ചർ റെക്കോർഡ് ബുക്കിനെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. 11 മണിക്കുള്ള സ്നാക്സിനു ശേഷം റിട്ടയേഡ് സ്കൗട്ട് മാസ്റ്റർ ലീന ടീച്ചറുടെ നേതൃത്വത്തിൽ ഗാഡ്ജെറ്റ്, ടെന്റ്,ഷെൽട്ടർ തുടങ്ങിയവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾ വളരെ സന്തുഷ്ടരായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം ലീന ടീച്ചർ മേപ്പിംഗ്, ബാൻഡേജ്, റോപ്പിംഗ് മുതലായവയെ കുറിച്ച് ക്ലാസ് തുടർന്നു. നാലു മണിക്കുള്ള ചായയ്ക്കുശേഷം സ്കൗട്ട് മാസ്റ്റർ മായ ടീച്ചർക്ലാസ് നയിച്ചു.5:45 ന് വൈകീട്ടുള്ള ക്യാമ്പ് ഫയറോടുകൂടി ആദ്യദിനത്തെ ക്യാമ്പ് അവസാനിച്ചു. 25-11-2022 വെള്ളി -6.30ന് ഉള്ള ബിപി എക്സസൈസോടുകൂടി ക്യാമ്പ് ആരംഭിച്ചു. ഏഴുമണിക്ക് ഫ്ലാഗ് ഹോസ്റ്റിങ്ങിനു ശേഷം സ്കൗട്ട് മാസ്റ്റർ മായ ടീച്ചറും ഗൈഡ് ക്യാപ്റ്റൻ മിനി ടീച്ചറും അടുത്ത സെഷൻ കൈകാര്യം ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം സ്കൂളിന്റെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന മാട്ടുമലയിലേക്ക് കാൽനടയായി ഹൈക്ക് നടത്തി.5:45 ന് ഫ്ലാഗ് താഴ്ത്തിയതിനുശേഷം ക്യാമ്പ് ഫയറോടുകൂടി അന്നത്തെ ക്യാമ്പ് അവസാനിച്ചു. 26-11-2022 ശനി രാവിലെ 7 മണിക്ക് ഫ്ലാഗ് ഹോസ്റ്റിങ് ശേഷം മതസൗഹാർദ്ദ പ്രാർത്ഥന നടത്തി. ശേഷം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. കാലത്ത് 10:00 മണിക്ക് ഫ്ലാഗ് താഴ്ത്തി വിടവാങ്ങൽ ചടങ്ങോട് കൂടി ത്രിദിന ക്യാമ്പ് അവസാനിച്ചു. | |||
{|class="wikitable" | {|class="wikitable" | ||
|[[പ്രമാണം:22071_4.jpg|thumb|center|200px|സ്കൗട്ട് & ഗൈഡ്സ്]] | |[[പ്രമാണം:22071_4.jpg|thumb|center|200px|സ്കൗട്ട് & ഗൈഡ്സ്]] |