"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12556 (സംവാദം | സംഭാവനകൾ)
12556 (സംവാദം | സംഭാവനകൾ)
വരി 82: വരി 82:
[[പ്രമാണം:12556-nattarivu-dinam-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-nattarivu-dinam-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-nattarivu-dinam-2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12556-nattarivu-dinam-2.jpg|നടുവിൽ|ലഘുചിത്രം]]
= സ്പോർട്സ് ക്ലബ്ബ് =
== ഗോളാരവുമായി എടച്ചാക്കൈയിൽ ലോകകപ്പ് ഫുട്ബോൾ ജ്വരം ==
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കായിക യുവജനക്ഷേമ വകുപ്പ്, സ്പോർട്സ് കൗൺസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വൺ മില്യൻ ഗോളിന്റെ ഭാഗമായി എടച്ചാക്കൈയിൽ ഗോളാരവം സംഘടിച്ചു.എടച്ചാക്കൈ എ.യു.പി സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡ്രിബില്ലേഴ്സ് ടർഫ് മൈതാനിയിൽ സംഘടിപ്പിച്ച ഗോളാരവം പരിപാടി ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ ഡെവലപ്മെന്റ് കമ്മിറ്റിയംഗവും,കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയുമായ ടി.കെ.എം മുഹമ്മദ് റഫീഖ് പടന്ന ഉദ്ഘാടനം ചെയ്തു.പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ അധ്യക്ഷനായി.
സബ് ജൂനിയർ ജില്ലാ ഫുട്ബോൾ ടീമംഗങ്ങളും സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുമായ പി.മുഹമ്മദ് ഫർഹാൻ, യു.പി ഇമ്രാൻ,ഡ്രിബില്ലേഴ്സ് മാനേജർ ജസീർ പാലത്തേര എന്നിവർ മുഖ്യാതിഥിയായി.സ്കൂൾ സ്പോർട്സ് കൺവീനർ കെ.വി സുദീപ്കുമാർ, അധ്യാപകരായ എം.പി അബ്ദുറഹ്മാൻ,സി.കെ ശ്രീദൻ,വി.ആശാലത,കെ.ജയശ്രീ,കെ.വി ജയശ്രീ,കെ.എൻ സീമ, കെ.റുബൈദ,എം.പി. ലാജുമോൾ,കെ.സെൽമത്ത് സംബന്ധിച്ചു.കാംപയിനിന്റെ ഭാഗമായി ഫുട്ബോൾ പരിശീലനം, സ്കൂൾ പ്രീമിയർ ലീഗ്, പെനാൽട്ടി ഷൂട്ടൗട്ട് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.
[[പ്രമാണം:12556-1million-goal-1.jpg|ഇടത്ത്‌|ലഘുചിത്രം|ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ ഡെവലപ്മെന്റ് കമ്മിറ്റിയംഗവും,കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയുമായ ടി.കെ.എം മുഹമ്മദ് റഫീഖ് പടന്ന ഉദ്ഘാടനം ചെയ്യ‍ുന്ന‍ു.]]
[[പ്രമാണം:12556-1million-goal-2.jpg|ലഘുചിത്രം]]