"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
[[പ്രമാണം:12556-election-1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-election-1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-election-2.jpg|ലഘുചിത്രം]]
[[പ്രമാണം:12556-election-2.jpg|ലഘുചിത്രം]]
= പരിസ്ഥിതി ക്ലബ്ബ് =
==== ഡസനിലേറെ ഇലക്കറികളും നാടൻ വിഭവങ്ങളും ====
== എടച്ചാക്കൈയിലെ 'ചപ്പിലെ' മേള കിടുക്കി. ==
നാട്ടറിവ് ദിനത്തിൽ ശ്രദ്ധേയമായി എടച്ചാക്കൈയിലെ 'ചപ്പിലെ മേള'.ലോക നാട്ടറിവ് ദിനത്തിൽ എടച്ചാക്കൈ എ.യു.പി സ്കൂളിൽ കുട്ടിക്കൂട്ടത്തിന്റെ 'ചപ്പിലെ' മേള
വിഷമയമായ പച്ചക്കറികൾ കഴിച്ച് രോഗം ഏറ്റുവാങ്ങുന്ന ഇക്കാലത്ത് ഔഷധ ഗുണമുള്ള നാടൻ ഇലക്കറി വിഭവവും,ഔഷധ സസ്യങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.
ചെലവു കുറക്കാനും ആരോഗ്യവും ആയുസും കൂട്ടാനും വിവിധ രോഗങ്ങളെ തടഞ്ഞു നിർത്തുന്നതിനും ഇലക്കറിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ തിരിച്ചറിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നാട്ടിലെ വീട്ടുമുറ്റങ്ങളിൽ ഭക്ഷ്യയോഗ്യമായ മുരിങ്ങയില,ചേമ്പ്, ചേന,ചീര,കൊടുത്തൂവ, താള്,കൂമ്പ്,കാമ്പ്,കോവയ്ക്ക,ചായ മൻസ, മത്തനില,സാമ്പാർ ചീര, മലേഷ്യൻ ചീര, തകര, പൊന്നാങ്കണ്ണി,പത്തിലക്കറി,തഴുതാമ, മുറികൂട്ടി ... തുടങ്ങിയ വിവിധ നാടൻ ഇലക ഉപയോഗിച്ചുകൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങളും,മുത്തിൾ, രാമച്ചം,ആനച്ചുവട്,ജാതിക്ക,മുക്കുറ്റി,മുള്ളാത്ത,കൃഷ്ണ തുളസി, കറുവപ്പട്ട തുടങ്ങിയ ഔഷധ സസ്യങ്ങളും കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കിക്കൊണ്ടുവന്നു.പാചകക്കുറിപ്പും ഔഷധഗുണങ്ങളും കുട്ടികൾ വിവരിച്ചു. പ്രദർശന ശേഷം ഉച്ചഭക്ഷണത്തോടൊപ്പം ഇലക്കറി കുട്ടികൾക്ക് വിതരണം ചെയ്തു.
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേളക്ക് അധ്യാപികമാരായ വി.ആശാലത,കെ.ജയശ്രീ,കെ.എൻ സീമ, കെ.വി ജയശ്രീ,കെ.സെൽമത്ത്,കെ.ഷൈന,കെ.റുബൈദ,ഇ.പി പ്രിയ നേതൃത്വം നൽകി
[[പ്രമാണം:12556-nattarivu-dinam-1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-nattarivu-dinam-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-nattarivu-dinam-2.jpg|നടുവിൽ|ലഘുചിത്രം]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876055" എന്ന താളിൽനിന്ന് ശേഖരിച്ചത്