"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
[[പ്രമാണം:12556-hindi-divas-1.jpg|ഇടത്ത്‌|ലഘുചിത്രം|പ്രേംചന്ദ് പുരസ്കാരത്തിന് അർഹയായ ഫാത്വിമത്ത് നബീലക്ക് പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ സ്നേഹോപഹാരം നൽകുന്നു.]]
[[പ്രമാണം:12556-hindi-divas-1.jpg|ഇടത്ത്‌|ലഘുചിത്രം|പ്രേംചന്ദ് പുരസ്കാരത്തിന് അർഹയായ ഫാത്വിമത്ത് നബീലക്ക് പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ സ്നേഹോപഹാരം നൽകുന്നു.]]
[[പ്രമാണം:12556-hindi-divas-2.jpg|ലഘുചിത്രം]]
[[പ്രമാണം:12556-hindi-divas-2.jpg|ലഘുചിത്രം]]
= സോഷ്യൽ സയൻസ് ക്ലബ്ബ് =
=== <big><u>ആവേശമായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</u></big> ===
==== ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പകർന്നേകി സ്കൂൾ തെരഞ്ഞെടുപ്പ് ====
വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്ന് എടച്ചാക്കൈ എ.യു.പി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ആറ് പേരും,ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മൂന്ന് പേരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം,സൂക്ഷ്മ പരിശോധന,പ്രചരണം, കലാശക്കൊട്ട് തുടങ്ങിയ തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.എല്ലാവർക്കും പ്രത്യേകം ചിഹ്നം അനുവദിച്ചിരുന്നു. സ്കൂൾ അസംബ്ലിയിൽ സംവിധാനിച്ച പോളിംഗ് സ്റ്റേഷനിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി.
മൂന്നാം ക്ലാസ് മുതൽ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികളായിരുന്നു വോട്ടർമാർ.തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും,ജനാധിപത്യ മൂല്യങ്ങളെയും സംബന്ധിച്ച്  സാമൂഹ്യ ശാസ്ത്രം അധ്യാപിക കെ.ഷൈനയും,സാങ്കേതിക വശങ്ങളെ പറ്റി ഐ.ടി കോർഡിനേറ്റർ സി.കെ ശ്രീദനും വോട്ടർമാർക്ക് പരിചയപ്പെടുത്തി കൊടുത്തു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്കൂൾ പാർലിമെന്റ്  വിദ്യാർത്ഥികളായ ദേവനന്ദ,സംഹാ സൈനബ്,ഫഹീമ, സബ്രീന എന്നിവർ പോളിംഗ് ഓഫീസർമാരായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അധ്യാപകരായ കെ.വി സുദീപ് കുമാർ,കെ.സെൽമത്ത്,കെ.റുബൈദ മേൽനോട്ടം വഹിച്ചു.
[[പ്രമാണം:12556-election-1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-election-2.jpg|ലഘുചിത്രം]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876042" എന്ന താളിൽനിന്ന് ശേഖരിച്ചത്