"നൊച്ചാട് എച്ച്.എസ്സ്.എസ്സ്./കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
പ്രമാണം:47110 JRC12.jpeg|'''ജെആർസി കൈത്താങ്ങ്'''
പ്രമാണം:47110 JRC12.jpeg|'''ജെആർസി കൈത്താങ്ങ്'''
പ്രമാണം:47110 JRC 11.jpeg|'''ജെആർസി കൈത്താങ്ങ്'''
പ്രമാണം:47110 JRC 11.jpeg|'''ജെആർസി കൈത്താങ്ങ്'''
</gallery>                 <big>സ്‍കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നു.  സ്‍കൂളിലെ  നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സമീപപ്രദേശങ്ങളിലെ പെയിൻ ആൻറ് പാലിയേറ്റീവ് സെന്ററുകൾ സന്ദർശിച്ച് മരുന്നുകളും, ഭക്ഷ്യ കിറ്റുകളും, വസ്‍ത്രങ്ങളും വിതരണം ചെയ്യുന്നു. കോവിഡ് കാലഘട്ടത്തിൽ ജെആർസി കാഡറ്റുകൾ 450 മാസ്‍കുകൾ നിർമ്മിച്ച് വിതരണം ചെയ്തു.</big>
</gallery>                 <big>സ്‍കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നു.  സ്‍കൂളിലെ  നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സമീപപ്രദേശങ്ങളിലെ പെയിൻ ആൻറ് പാലിയേറ്റീവ് സെന്ററുകൾ സന്ദർശിച്ച് മരുന്നുകളും, ഭക്ഷ്യ കിറ്റുകളും, വസ്‍ത്രങ്ങളും വിതരണം ചെയ്യുന്നു. കോവിഡ് കാലഘട്ടത്തിൽ ജെആർസി കാഡറ്റുകൾ 450 മാസ്‍കുകൾ നിർമ്മിച്ച് വിതരണം ചെയ്തു. അധ്യാപകരും ഹൈസ്‍കൂൾ വിഭാഗം വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി 2021 -2022 അദ്ധ്യയന വർഷാവസാനം 5,15,510 രൂപ സമാഹരിച്ചു നൽകി.</big>





23:33, 30 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൈത്താങ്ങ്:

                 സ്‍കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നു. സ്‍കൂളിലെ നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സമീപപ്രദേശങ്ങളിലെ പെയിൻ ആൻറ് പാലിയേറ്റീവ് സെന്ററുകൾ സന്ദർശിച്ച് മരുന്നുകളും, ഭക്ഷ്യ കിറ്റുകളും, വസ്‍ത്രങ്ങളും വിതരണം ചെയ്യുന്നു. കോവിഡ് കാലഘട്ടത്തിൽ ജെആർസി കാഡറ്റുകൾ 450 മാസ്‍കുകൾ നിർമ്മിച്ച് വിതരണം ചെയ്തു. അധ്യാപകരും ഹൈസ്‍കൂൾ വിഭാഗം വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി 2021 -2022 അദ്ധ്യയന വർഷാവസാനം 5,15,510 രൂപ സമാഹരിച്ചു നൽകി.



എൻഎസ്എസ് കാരുണ്യഹസ്തം

എൻ എസ് എസ് ശേഖരിച്ച, സ്‍കൂളിലെ ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള വിദ്യാർത്ഥിക്കുള്ള സഹായം കൈമാറുന്നു..