"ജി. യു. പി. എസ്. മുഴക്കോത്ത്/പ്രവർത്തനങ്ങൾ2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIJUPERINGETH (സംവാദം | സംഭാവനകൾ)
മുന്നൊരുക്കം: വിശദാംശങ്ങൾ ചേ‍ർത്തു
BIJUPERINGETH (സംവാദം | സംഭാവനകൾ)
പ്രവേശനോത്സവം: വിശദാംശങ്ങൾ ചേ‍ർത്തു
 
വരി 4: വരി 4:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==


 
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഈ വർഷം ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറിയിലേക്കും പ്രവേശനം നേടിയ കുട്ടികളെ സ്വീകരിച്ചു . ഒന്നാം ക്ലാസിൽ 23 ഉം പ്രീ പ്രൈമറി യിൽ 24 ഉം കുട്ടികൾ പ്രവേശനം നേടി വാർഡ് മെമ്പർ ശ്രീമതി വീണ. കെ.ബി ഉദ്ഘാടനം ചെയ്തു. ശ്രീ എൻ.വി രാമചന്ദ്രൻ ( വാർഡ് മെമ്പർ) മുഖ്യാതിഥിയായിരുന്നു. സ്കൂൾ കുട്ടികൾ പ്രവേശനോത്സവത്തിന്റെ നൃത്താവിഷ്കാരം നടത്തി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ,പായസവിതരണം എന്നിവയും ഉണ്ടായിരുന്നു. കുഞ്ഞിക്കോരൻ സ്മാരക വായനശാല ഗ്രന്ഥാലയം , റോയൽ സ്പോർട്സ് ക്ലബ്ബ് നാപ്പച്ചാൽ  ക്ലായിക്കോട് സർവീസ് സഹകരണ ബാങ്ക് എന്നിവർപഠനോപകരണം നൽകി.  കടന്തക്കോട് പാറു അമ്മയുടെ സ്മരണയ്ക്ക്  മക്കൾ പായസം വിതരണം ചെയ്തു. നല്ല ബഹുജനപങ്കാളിത്തമുണ്ടായിരുന്നു.


<gallery widths="320" heights="320">
<gallery widths="320" heights="320">