"ജി. യു. പി. എസ്. മുഴക്കോത്ത്/പ്രവർത്തനങ്ങൾ2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 34: വരി 34:


== ലഹരിവിരുദ്ധബോധവൽക്കരണം ==
== ലഹരിവിരുദ്ധബോധവൽക്കരണം ==
''നമ്മുടെ കുട്ടികളെയും നാടിനേയും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ലഹരി വിഴുങ്ങുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഏതൊരു നാടിന്റേയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത് യുവതലമുറയാണ്. വിദ്യാസമ്പന്നരായ, ആരോഗ്യപരമായിമുന്നിൽ നിൽക്കുന്ന പുതു തലമുറ ആശങ്കാജനകമായ രീതിയിൽ ലഹരികൾക്ക് പിന്നാലെ പായുകയാണ്. ലഹരികൾക്ക് അടിമയായി ഏതു കുറ്റകൃത്യം ചെയ്യാനും ഭയമില്ലാത്തവരായി മാറുന്ന നമ്മുടെ കുട്ടികൾ, ഭീകരവാദം പോലെ തന്നെ സമൂഹത്തിന് ഭീഷണിയാകുന്നു. [[ജി. യു. പി. എസ്. മുഴക്കോത്ത്/Say No To Drugs Campaign|കൂടുതൽ അറിയാൻ]]''


== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==

19:16, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

മുന്നൊരുക്കം

2022-23 വർഷത്തെ വിദ്യാലയാരംഭവുമായി ബന്ധപ്പെട്ട് പി ടി എ , എസ്,ആർ.ജി, ആരോഗ്യവകുപ്പ് എന്നിവ ഒന്നുചേന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു

പ്രവേശനോത്സവം





പരിസ്ഥിതി വാരാഘോഷം

വായനവാരാഘോഷം

ബഷീർ അനുസ്മരണം

ചാന്ദ്രദിനാഘോഷം

ബാലസഭ ഉദ്ഘാടനവും അക്കാദമികമാസ്റ്റർപ്ലാൻ പ്രകാശനവും

സ്വാതന്ത്ര്യദിനാഘോഷം

ഓണാഘോഷം

ലഹരിവിരുദ്ധബോധവൽക്കരണം

നമ്മുടെ കുട്ടികളെയും നാടിനേയും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ലഹരി വിഴുങ്ങുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഏതൊരു നാടിന്റേയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത് യുവതലമുറയാണ്. വിദ്യാസമ്പന്നരായ, ആരോഗ്യപരമായിമുന്നിൽ നിൽക്കുന്ന പുതു തലമുറ ആശങ്കാജനകമായ രീതിയിൽ ലഹരികൾക്ക് പിന്നാലെ പായുകയാണ്. ലഹരികൾക്ക് അടിമയായി ഏതു കുറ്റകൃത്യം ചെയ്യാനും ഭയമില്ലാത്തവരായി മാറുന്ന നമ്മുടെ കുട്ടികൾ, ഭീകരവാദം പോലെ തന്നെ സമൂഹത്തിന് ഭീഷണിയാകുന്നു. കൂടുതൽ അറിയാൻ

സ്കൂൾ കലോത്സവം

ബാലമിത്ര

കേരളപ്പിറവിദിനാഘോഷം

ശിശുദിനാഘോഷം