"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

       കോവിഡ് കാലത്തെ രണ്ട് അദ്ധ്യയന വർഷവും ക്ലബ്ബ് വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. കുട്ടികൾ വീടുകളിലകപ്പെട്ട സാഹചര്യത്തിൽ വെള്ളരി കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 'എന്റെ കണിവെള്ളരി' എന്ന വേറിട്ട പദ്ധതി എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചു. ഓൺലൈൻ ക്ലാസ്സുകളിലൂടെ കൃഷി അറിവുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും നല്കിയതിന്റെ അടിസ്ഥാനത്തിൽ, തങ്ങൾക്കു കണി കാണാനുള്ള വെള്ളരി ഓരോ അംഗവും ഒരുക്കിയത് ഏറെ സന്തോഷം നല്കിയിരുന്നു.

[[പ്രമാണം:കാർഷിക ക്ലബ്‌ .jpg|ലഘുചിത്രം|565x565ബിന്ദു]]
[[പ്രമാണം:കാർഷിക ക്ലബ്‌ .jpg|ലഘുചിത്രം]]
 
വരി 37: വരി 33:

== '''<u>ഹിന്ദി മഞ്ച്</u>''' ==
== '''<u>ഹിന്ദി മഞ്ച്</u>''' ==
dggbfhjgkj
കരിവെളളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ഭാഷാ പരിശീലന കളരി 'മേരി ഹിന്ദി പ്യാരി ഹിന്ദി'  പയ്യന്നൂർ  ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കെ സി പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി മിനി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി സി ജയസൂര്യൻ, എസ് ആർ ജി കൺവീനർ പി പി വിനോദ് ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ഹിന്ദി സഭ കൺവീനർ സുരേഷ് അന്നൂർ സ്വാഗതവും സീനിയർ അധ്യാപിക പി വി ഓമന നന്ദിയും  പറഞ്ഞു.
 
സ്കൂളിലെ മുഴുവൻ കുട്ടികളെയും ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട്  ലക്ഷ്യമിടുന്നത്. ഇതിനായി വൈകുന്നേരങ്ങളിൽ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകും.
372

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871443" എന്ന താളിൽനിന്ന് ശേഖരിച്ചത്