"ജീവാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sijochacko (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:JM.jpeg|ലഘുചിത്രം|ജീവാമൃതം]] | |||
<big>22 വാള്യങ്ങളിൽ 7500 പേജിൽ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് എഴുതി തയ്യാറാക്കിയ സസ്യ ശാസ്ത്ര പഠന ഗ്രന്ഥം ആണ് ജീവാമൃതം . ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു . കേരളത്തിലെ ഔഷധ സസ്യങ്ങളെ പറ്റിയുള്ള ഒരു വിപുലമായ ശേഖരം തന്നെ അതിൽ ഉണ്ടായിരുന്നു . ഔഷധ സസ്യങ്ങളെ പറ്റിയുള്ള വിശദികരണവും അവ ഏതെല്ലാം രോഗങ്ങൾക് ഉപകരിക്കുമെന്നും അതിൽ പ്രതിപാദിച്ചിരുന്നു. ആയുർവേദ ഡോക്ടർസിന്റെയും ആയുർവേദ റിസർച്ച് വിദ്യാർത്ഥികളുടെയുമൊക്കെ അംഗീകാരം ജീവാമൃതത്തിനു മതിയാവോളം കിട്ടിയിരുന്നു സ്കോളിൽ നടത്തിയ പ്രദർശനം കാണുവാനായി മറ്റു സ്കൂളുകളിൽ നിന്ന് കുട്ടികളും നാട്ടുകാരുമൊക്കെ എത്തിയിരുന്നു</big> | <big>22 വാള്യങ്ങളിൽ 7500 പേജിൽ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് എഴുതി തയ്യാറാക്കിയ സസ്യ ശാസ്ത്ര പഠന ഗ്രന്ഥം ആണ് ജീവാമൃതം . ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു . കേരളത്തിലെ ഔഷധ സസ്യങ്ങളെ പറ്റിയുള്ള ഒരു വിപുലമായ ശേഖരം തന്നെ അതിൽ ഉണ്ടായിരുന്നു . ഔഷധ സസ്യങ്ങളെ പറ്റിയുള്ള വിശദികരണവും അവ ഏതെല്ലാം രോഗങ്ങൾക് ഉപകരിക്കുമെന്നും അതിൽ പ്രതിപാദിച്ചിരുന്നു. ആയുർവേദ ഡോക്ടർസിന്റെയും ആയുർവേദ റിസർച്ച് വിദ്യാർത്ഥികളുടെയുമൊക്കെ അംഗീകാരം ജീവാമൃതത്തിനു മതിയാവോളം കിട്ടിയിരുന്നു സ്കോളിൽ നടത്തിയ പ്രദർശനം കാണുവാനായി മറ്റു സ്കൂളുകളിൽ നിന്ന് കുട്ടികളും നാട്ടുകാരുമൊക്കെ എത്തിയിരുന്നു</big> |
08:41, 27 നവംബർ 2022-നു നിലവിലുള്ള രൂപം
22 വാള്യങ്ങളിൽ 7500 പേജിൽ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് എഴുതി തയ്യാറാക്കിയ സസ്യ ശാസ്ത്ര പഠന ഗ്രന്ഥം ആണ് ജീവാമൃതം . ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു . കേരളത്തിലെ ഔഷധ സസ്യങ്ങളെ പറ്റിയുള്ള ഒരു വിപുലമായ ശേഖരം തന്നെ അതിൽ ഉണ്ടായിരുന്നു . ഔഷധ സസ്യങ്ങളെ പറ്റിയുള്ള വിശദികരണവും അവ ഏതെല്ലാം രോഗങ്ങൾക് ഉപകരിക്കുമെന്നും അതിൽ പ്രതിപാദിച്ചിരുന്നു. ആയുർവേദ ഡോക്ടർസിന്റെയും ആയുർവേദ റിസർച്ച് വിദ്യാർത്ഥികളുടെയുമൊക്കെ അംഗീകാരം ജീവാമൃതത്തിനു മതിയാവോളം കിട്ടിയിരുന്നു സ്കോളിൽ നടത്തിയ പ്രദർശനം കാണുവാനായി മറ്റു സ്കൂളുകളിൽ നിന്ന് കുട്ടികളും നാട്ടുകാരുമൊക്കെ എത്തിയിരുന്നു