"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<big>2022-23 അദ്ധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്‍കൂൾ തുറന്നു. സ്‍കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്‍തു. മിമിക്രി ആർട്ടിസ്റ്റുകളായ സുധീഷ് കോട്ടൂർ, പ്രബീഷ് വാകയാട് എന്നിവർ മുഖ്യാതിഥികളായിരുന്നു. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ നടന്നു. നൊച്ചാട് എച്ച് എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെ വ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ. എസ്. എസ് വോളന്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയതാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത്. അധ്യാപകരും ഹൈസ്‍കൂൾ വിഭാഗം വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി കഴിഞ്ഞ അദ്ധ്യയന വർഷാവസാനം 5,15,510 രൂപ സമാഹരിച്ചു നൽകിയിരുന്നു. രണ്ടു വർഷക്കാലത്തോളം അറിവു ഡൗൺലോഡ് ചെയ്തെടുത്ത | <big>2022-23 അദ്ധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്‍കൂൾ തുറന്നു. സ്‍കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്‍തു. മിമിക്രി ആർട്ടിസ്റ്റുകളായ സുധീഷ് കോട്ടൂർ, പ്രബീഷ് വാകയാട് എന്നിവർ മുഖ്യാതിഥികളായിരുന്നു. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ നടന്നു. നൊച്ചാട് എച്ച് എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെ വ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ. എസ്. എസ് വോളന്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയതാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത്. അധ്യാപകരും ഹൈസ്‍കൂൾ വിഭാഗം വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി കഴിഞ്ഞ അദ്ധ്യയന വർഷാവസാനം 5,15,510 രൂപ സമാഹരിച്ചു നൽകിയിരുന്നു. രണ്ടു വർഷക്കാലത്തോളം അറിവു ഡൗൺലോഡ് ചെയ്തെടുത്ത കുട്ടിയെ അറിവു നിർമ്മിക്കുന്ന കുട്ടിയായി മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോട്ടു കൂടി സ്‍കൂൾ തുറക്കുന്നതിനു മുമ്പുതന്നെ അക്കാദമിക പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. മെയ് മാസത്തിൽ പത്താംതരം വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്സ് നടത്തി. ജൂൺ മാസത്തിൽ തന്നെ മോണിംഗ് ക്ലാസ് ആരംഭിച്ചു. ഓഗസ്റ്റ് 13-ന് പത്താംതരം വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടന്നു. വിദ്യാർത്ഥികളുടെ പഠന വിടവ് നികത്തുന്നതിന് വേണ്ടി</big> | ||
<big> | <big>എല്ലാ വിഷയങ്ങളുടെയും സബ് ജക്റ്റ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. ഒന്നാം പാദവാർഷിക പരീക്ഷയിൽ ഓരോ വിഷയത്തിലും താഴ്ന്ന ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികളുടെ ക്ലബ്ബുകൾ രൂപീകരിച്ച് ഓരോ സബ് ജക്ട് കൗൺസിലിയും നേതൃത്വത്തിൽ മൊഡ്യൂളുകൾ തയ്യാറാക്കി അധിക സമയ പഠനം നടക്കുന്നു.</big> | ||
11:39, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 അദ്ധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്‍കൂൾ തുറന്നു. സ്‍കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്‍തു. മിമിക്രി ആർട്ടിസ്റ്റുകളായ സുധീഷ് കോട്ടൂർ, പ്രബീഷ് വാകയാട് എന്നിവർ മുഖ്യാതിഥികളായിരുന്നു. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ നടന്നു. നൊച്ചാട് എച്ച് എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെ വ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ. എസ്. എസ് വോളന്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയതാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത്. അധ്യാപകരും ഹൈസ്‍കൂൾ വിഭാഗം വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി കഴിഞ്ഞ അദ്ധ്യയന വർഷാവസാനം 5,15,510 രൂപ സമാഹരിച്ചു നൽകിയിരുന്നു. രണ്ടു വർഷക്കാലത്തോളം അറിവു ഡൗൺലോഡ് ചെയ്തെടുത്ത കുട്ടിയെ അറിവു നിർമ്മിക്കുന്ന കുട്ടിയായി മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തോട്ടു കൂടി സ്‍കൂൾ തുറക്കുന്നതിനു മുമ്പുതന്നെ അക്കാദമിക പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. മെയ് മാസത്തിൽ പത്താംതരം വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്സ് നടത്തി. ജൂൺ മാസത്തിൽ തന്നെ മോണിംഗ് ക്ലാസ് ആരംഭിച്ചു. ഓഗസ്റ്റ് 13-ന് പത്താംതരം വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടന്നു. വിദ്യാർത്ഥികളുടെ പഠന വിടവ് നികത്തുന്നതിന് വേണ്ടി
എല്ലാ വിഷയങ്ങളുടെയും സബ് ജക്റ്റ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. ഒന്നാം പാദവാർഷിക പരീക്ഷയിൽ ഓരോ വിഷയത്തിലും താഴ്ന്ന ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികളുടെ ക്ലബ്ബുകൾ രൂപീകരിച്ച് ഓരോ സബ് ജക്ട് കൗൺസിലിയും നേതൃത്വത്തിൽ മൊഡ്യൂളുകൾ തയ്യാറാക്കി അധിക സമയ പഠനം നടക്കുന്നു.