"മാതാ എച്ച് എസ് മണ്ണംപേട്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
*'''സോഫ്റ്റ് ബോൾ,ഖൊ ഖൊ''' | |||
സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം നേടിയ തൃശ്ശൂർ ജില്ല ടീമിൽ സ്കൂളിലെ പത്താം ക്ലാസിലെ ശ്യാം കൃഷ്ണയും ഉണ്ടായിരുന്നു.സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ടീമിന് ഒന്നാം സ്ഥാനം. ജില്ലാ തല പെൺകുട്ടികളുടെ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. ജില്ലാതല ഖൊ ഖൊ മത്സരത്തിൽ രണ്ടാം സ്ഥാനം.കരസ്ഥമാക്കി.. | |||
*'''കരാട്ടെ ചാമ്പ്യൻഷിപ്പ്''' | |||
ചേർപ്പ് സബ് ജില്ലാതലത്തിൽ കരാട്ടെ അണ്ടർ 54 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 9 A യിൽ പഠിക്കുന്ന അബേൽ ആന്റോ | |||
*2018-19 വർഷത്തെ ജില്ലാ തല ലിറ്റിൽകൈറ്റ്സ് ജേതാക്കൾ.ട്രോഫിയും 50000 രൂപയും പ്രശസ്തിപത്രവും സ്ക്കൂളിന് ലഭിച്ചു. | *2018-19 വർഷത്തെ ജില്ലാ തല ലിറ്റിൽകൈറ്റ്സ് ജേതാക്കൾ.ട്രോഫിയും 50000 രൂപയും പ്രശസ്തിപത്രവും സ്ക്കൂളിന് ലഭിച്ചു. | ||