"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18083ppmhss (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
* - ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ  വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത്  ഫുഡ്ബോൾ കോർട്ടും ഉണ്ട്.

* - സ്കൂളിൽ 81  ക്ലാസ് മുറികളും  ആറു സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും  ഒരു മാത്‍സ് ലാബും ഉണ്ട്.
* - സ്കൂളിൽ 81  ക്ലാസ് മുറികളും  ആറു സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും  ഒരു മാത്‍സ് ലാബും ഉണ്ട്.
==വിവരങ്ങൾ വിരൽത്തുമ്പിൽ സ്വന്തമായി PPMHSS APP==
[[പ്രമാണം:App01.png||400px|right]]
===പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ സാങ്കേതിക പിന്തുണയുമായി  ഒരു സ്കൂൾ ആപ്പ് വികസിപ്പിച്ചെടുക്കാൻ SCHOOL DIGITAL WING ന് സാധിചു. ===
- രക്ഷിതാക്കൾക്ക് കുട്ടികളുടെ സ്കോർ,കഅറ്റന്റൻസ് എന്നിവ രക്ഷിതാക്കൾക്ക്  സുതാര്യമായി അറിയാനും
- സ്കൂൾ രജിസ്റ്റർ , സ്റ്റാറ്റിസ്റ്റിക് ഡാറ്റാ, പരീക്ഷാക്രമീകരണങ്ങൾ , അനലൈസിസ്നൂൺ മീൽ വിവരങ്ങൾ.സ്പോർട്സ്,ആർട്സ് രജിസ്ട്രേഷൻ നമ്പർ നൽകൽ മുതൽ സർട്ടിഫിക്കറ്റ് വരേ. 
- ബസ് അറേഞ്ച്മെന്റസ്,ടെക്സ്റ്റ്‌ ബുക്ക്‌ ഡിസ്ട്രിബൂഷൻ ഓഫിസ് വർക്കുകൾ.ഇതിന്റെ മേൽനോട്ടം PPMHSS ഡിജിറ്റൽ വിംഗ് ലിറ്റിൽ കൈറ്റ് എന്നിവർക്ക്