"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 122: | വരി 122: | ||
=== സംസ്‌കൃതം ദിനാചരണം സ്കൂൾ തലം === | === സംസ്‌കൃതം ദിനാചരണം സ്കൂൾ തലം === | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
![[പ്രമാണം:21060-s11.jpg|ലഘുചിത്രം|സംസ്‌കൃതം ദിനാചരണം ]] | ![[പ്രമാണം:21060-s11.jpg|ലഘുചിത്രം|സംസ്‌കൃതം ദിനാചരണം ]] | ||
22:18, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ASPIRE ENGLISHCLUB
പ്രമാണം:Aspire Gandhi jayanthi acitivities results.pdf പ്രമാണം:ASPIRE RESULTS BOOK REVIEW AND PROFILE PRESENTATION.pdf പ്രമാണം:RESULT SEPTEMBER 1.pdf
ASPIRE: Aquisition of Simple Productive Inspiring Rhythm in English
Aims : Gives life oriented classes, handle language effortlessly, povides more freedom to children
1. To get exposure in English
2. To develop creativity, competency and to enhance communication skill
3. To get a platform for performance based activities
4. To get a chance for socialisation of pupils as well as teachers
5. To enrich teachers professionally
It is a joint venture of General Education Department, Diet PKD and School English club
Aspire English club for the academic year 2021-22 was formed on june . The faculties of the english department are the pioneers of the club. The club selected pavithra of 9.A as the president and Niranjana .R of 9.B as its secretary . The club decided to schedule its activities on a monthly basis( online) with regards to the special days of the respective months.
Activities | |
---|---|
Profile presentation | Darsana 10.A |
Speech | Malavika 9.E |
Recitation | Devika 10.B |
profile presentation | dhrisya 10.A |
Gandhi jayanthi speech | Sanjay .M 8.A |
recitation | Deivka 10.B |
SANSKRIT CLUB
|
|||
|
സംസ്കൃതം ദിനാചരണം സ്കൂൾ തലം
|
|||
---|---|---|---|
|
|||
|
|||
|
സംസ്കൃതം ക്ലബ് പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ
|
|||
---|---|---|---|
|
പ്രവർത്തനങ്ങൾ | കാണുന്നതിന് | ||
---|---|---|---|
ഗീതാപാരായണം | ഇവിടെക്ലിക്ക്ചെയ്യുക | ||
ഗാനാലാപനം | ഇവിടെ ക്ലിക്ക് ചെയ്യുക | ||
പദ്യം ചൊല്ലൽ | ഇവിടെ ക്ലിക്ക് ചെയ്യുക | ||
പദ്യം ചൊല്ലൽ | ഇവിടെ ക്ലിക്ക് ചെയ്യുക | ||
പ്രഭാഷണം | ഇവിടെ ക്ലിക്ക് ചെയ്യുക | ||
സുഭാഷിതം | ഇവിടെ ക്ലിക്ക് ചെയ്യുക | ||
സുഭാഷിതം | ഇവിടെ ക്ലിക്ക് ചെയ്യുക | ||
സുഭാഷിതം | ഇവിടെ ക്ലിക്ക് ചെയ്യുക | ||
കലോത്സവം ഫോട്ടോ ഓവറോൾ ചാമ്പ്യൻ 2020 | ഇവിടെ ക്ലിക്ക് ചെയ്യുക | ||
കലോത്സവം ഫോട്ടോസ്
|
ഇവിടെ ക്ലിക്ക് ചെയ്യുക | ||
ഓൺലൈൻ ക്ലാസ് പി ടി എ | ഇവിടെ ക്ലിക്ക് ചെയ്യുക | ||
ഓൺലൈൻ ക്ലാസ് പി ടി എ | ഇവിടെ ക്ലിക്ക് ചെയ്യുക |
2022-23ലെ പ്രവർത്തനങ്ങൾ
KHSS Moothanthara Sanskrit Council ജൂൺ 21 യോഗാദിനം
എട്ടാം ക്ലാസിലെ കുട്ടികൾ യോഗ ചെയ്ത് യോഗ ദിനം ആചരിച്ചു. :എല്ലാ കുട്ടികളും സജീവമായി യോഗ ആചരണത്തിൽ പങ്കെടുത്തു.യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഓരോ ആസനങ്ങളുടെ ഗുണങ്ങളെ കുറിച്ചും സംസ്കൃതം അധ്യാപിക സുജാത ടീച്ചർ അവർക്ക് പറഞ്ഞുകൊടുത്തു. യോഗദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു.പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക.
സംസ്കൃത ദിന ആഘോഷം
സംസ്കൃത ദിനാചരണം നടത്തി.
കർണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി .HM R ലത ടീച്ചറും സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചറും സംസ്കൃത അധ്യാപിക സുജാത ടീച്ചറും.പ്രസംഗിച്ചു. കുട്ടികൾ സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ സുഭാഷിതവും സംസ്കൃഭാഷയുടെ മഹത്വത്തെക്കുറിച്ചും അവതരിപ്പിച്ചു . HM ലത ടീച്ചർ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു ..സത്യമേവ ജയതേ , സരളം പ്രൗഢം സംസ്കൃതം എന്നീ വിഷയങ്ങളെക്കുറിച്ചും കുട്ടികൾ പ്രസംഗിച്ചു.സരള ഭാഷാ സംസ്കൃതം എന്ന . സംഘഗാനം ആലപിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാലക്കാട് വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാചരണം 16-09-2022
പാലക്കാട് വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാചരണം പാലക്കാട് മൂത്താൻതറ . കർണ്ണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .വാർഡ് കൗൺസിലർ ശ്രീമതി സജിത എസ് ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ മാനേജർ കൈലാസ് മണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ് ., സ്കൂൾ HM . R.ലത ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു..ജില്ലാ കൗൺസിൽ സെക്രട്ടറി ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പാലക്കാട് ഉപജില്ല കൗൺസിൽ സെക്രട്ടറി സുജാത C.R നന്ദി പ്രകാശനവും നടത്തി . മോയൻസ് സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം ടീച്ചറും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ തങ്കമണി ടീച്ചറെയും കർണ്ണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃത അധ്യാപികയായ ലില്ലി ടീച്ചറെയും ആദരിച്ചു ..അധ്യാപകർക്കുള്ള രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി..അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ നടന്നു..
പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടി 19-11-2022
പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടിയ കർണ്ണകയമ്മൻ ഹൈർസെക്കണ്ടറിസ്കൂൾ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട എം എൽ എ ഷാഫിപറമ്പ് അവർകളിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു
HINDI CLUB SITHARA
പ്രവർത്തനങ്ങൾ | കാണുവാൻ |
---|---|
ഹിന്ദി പ്രവർത്തനങ്ങൾ | ഇവിടെ ക്ലിക്ക് ചെയ്യുക |
ദേശഭക്തിഗാനം | ഇവിടെ ക്ലിക്ക് ചെയ്യുക |
ഹിന്ദി സന്ദേശം സവിത ടീച്ചർ | ഇവിടെ ക്ലിക്ക് ചെയ്യുക |
ഹിന്ദി ദിനം | ഇവിടെ ക്ലിക്ക് ചെയ്യുക |
ഹിന്ദി ദിനം പ്രസംഗം | ഇവിടെ ക്ലിക്ക് ചെയ്യുക |
സ്വാതന്ത്ര ദിന പതിപ്പ് | ഇവിടെ ക്ലിക്ക് ചെയ്യുക |
പോസ്റ്റർ നിർമ്മാണം | ഇവിടെ ക്ലിക്ക് ചെയ്യുക |
2022-23 ലെഹിന്ദിക്ലബ് പ്രവർത്തനങ്ങൾ
ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം 29-07-2022
കർണ്ണകയമ്മൻ ഹൈസ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. എച്ച് എം ആർ. ലത ടീച്ചർ നിർവഹിച്ചു. പ്രമുഖ ഹിന്ദി സാഹിത്യകാരനായ മുൻഷി പ്രേംചന്തിന്റെ പേര് നൽകിയ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ നടന്നു.34അംഗങ്ങളുള്ള പ്രേം ചന്ത് ഹിന്ദി മഞ്ജിന്റെ പ്രവർത്തനങ്ങൾ ഹിന്ദി അധ്യാപകനായ ജയചന്ദ്രൻ മാസ്റ്റർ വിശദീകരിച്ചു. ഹിന്ദി ക്വിസ് മത്സരം നടന്നു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹിന്ദി അധ്യാപികമാരായ പി.ലത ടീച്ചർ സ്വാഗതവും എം. സവിത ടീച്ചർ നന്ദിയും പറഞ്ഞു.വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ദേശീയ ഹിന്ദി ദിനം 14-09-2022
മൂത്താൻതറ കർണ കയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ ഹിന്ദി ദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂൾ എച്ച്. എം R.ലതടീച്ചർ അദ്ധ്യക്ഷയായിരുന്നു.
ഹയർസെക്കന്ററി പ്രിൻസിപ്പൽ V. K. രാജേഷ് സ്വാഗതം പറഞ്ഞു. ബി.പി. ഒ ശ്രീ.M. R. ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ. യു. കൈലാസമണി മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാ പകരായ പി. ലത, കെ. ജയചന്ദ്രകുമാർ, എം. സവിത എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഹയർ സെക്കന്ററി അദ്ധ്യാപിക ബി. രാജി നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
ആരോഗ്യ ക്ലബ്ബ്
ആഹാരം ശരീരത്തെ പരിപോഷിപ്പിക്കുന്നവസ്തുവാണെന്ന് നമുക്കറിയാം. ആഹാരം ശരീരത്തിന്ഊർജം നൽകുന്നു. അതിനാൽ ശക്തിയും ബലവുംകൈവരിക്കുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികളെസംബന്ധിച്ച് ആഹാരത്തിന് ഏറെ പ്രസക്തിയുണ്ട്. അവർകഴിക്കുന്ന ആഹാരം ശാരീരിക വളർച്ചയ്ക്കും ആന്തരികപ്രവർ ത്ത നിങ്ങളുടെ ക്രമീകര ണ ത്തിനും ശരീരസംരക്ഷണത്തിനും ഏറെ സഹായമാകുന്നുണ്ട്. വളരുന്നകുട്ടികളിൽ ഉയരവും തൂക്കവും കൂടുന്നതിൽആഹാരത്തിനും പങ്കുണ്ട്.
നിന്റെ ഭക്ഷണം നിനക്കുള്ള ഔഷധംകൂടിയാവട്ടെ'- Hypocrates
ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണംപ്രാതൽ ആണ്. കുട്ടികളുടെ പ്രസരിപ്പും വളർച്ചയുംബുദ്ധിശക്തിയും ക്രിയാത്മകശേഷിയും ഓർമ്മശക്തിയുംഎ ല്ലാം ഗുണമേന്മയുള്ള പാത ൽ ഭക്ഷ ണ ത്തആശ്രയിച്ചിരിക്കുന്നു. തിരക്കേറിയ ജീവിതത്തിൽ ഫാസ്റ്റ്ഫുഡ് രുചികളാണ് എല്ലാവർക്കും ഇഷ്ടം. പക്ഷേഅവയാകട്ടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
ശരീരം മെലിയാൻ പ്രാതൽ വേണ്ടന്നുവെയ്ക്കരുത്. പ്രഭാതഭക്ഷണം തലച്ചോറിനാധാരം.വയർ നിറയുകയുമരുത് . ആ വ ശ്യമായപോഷകഘടകങ്ങളുടെ ലഭ്യതയാണ് പ്രധാനം.
ഭക്ഷണം എപ്പോൾ കഴിക്കണം എന്നതുപോലെതന്നെ പ്രധാനമാണ് എങ്ങനെ കഴിക്കണമെന്നതും. എത്രലളിതമായാലും വേണ്ടത്ര സമയമെടുത്ത് ആസ്വദിച്ച്കഴിക്ക ണം. ഭക്ഷ ണം കഴിച്ചാൽ അ ല് പനേ രംവിശ്രമിക്കുക. ഇളം ചൂടോടെ ഭക്ഷണം കഴിക്കുക.ആവശ്യത്തിന് വെള്ളം കുടിക്കുക. കുറഞ്ഞത് 12 ഗ്ലാസ്വെള്ളമെങ്കിലും കുടിക്കുക.
നേത്രപരിശോധന ക്യാമ്പ്
അനീമിയ രോഗ നിർണയ ക്യാമ്പ്
വിളർച്ച (Anaemia)
കൗമാര പ്രായത്തിലെ കുട്ടികളിൽ കണ്ടുവരുന്നരക്തത്തിന് വർണ്ണം നൽകുന്ന ഹീമോഗ്ലോബിൽ എന്നഒരു പ്രധാന പ്രശ്നമാണ് വിളർച്ച എന്നത്. നമ്മുടെഘടകം ഇരുമ്പിനാൽ സമ്പുഷ്ടമാണ്. നമ്മുടെഓക്സിജൻ എത്തിക്കുക എന്നതാണ് ഇവയുടെ ധർമ്മം.ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രാണവായു-എന്നാൽ നാം ആവശ്യത്തിന് ഇരുമ്പടങ്ങിയ ഭക്ഷണംകഴിക്കാത്തതുമൂലം രക്തത്തിലെ ഹിമോഗ്ലോബിന്റെഎണ്ണം കുറയുകയും രക്തത്തിന്റെ നിറം കുറഞ്ഞ കുട്ടികുറവായ് തീരുകയും ചെയ്യുന്നു. ഈ അവസ്ഥയെ വിളർച്ച
എന്നു പറയുന്നു. ആവശ്യത്തിന് ഇരുമ്പടങ്ങിയ ഭക്ഷണംകഴിക്കാതിരിക്കുക, ആർത്തവ സമയത്തെ അമിതരക്തസ്രാവം, വിരബാധ, etc. എന്നിവയാണ് ഇതിന്റെപ്രധാനകാരണങ്ങൾ.ഇത് വരാതിരിക്കുവാൻ ധാരാളം ഇലക്കറികളുംപച്ച ക്കറികളും ഭക്ഷ ണ ത്തിൽ ഉൾ പ്പെടുത്തുക.പ്രധാനമായും ഇരുമ്പ് സത്ത് അടങ്ങിയ ചീരയില,
ഈന്തപ്പഴം, മാതളനാരങ്ങ, വെല്ലം, പയറുവർഗ്ഗങ്ങൾ,കരൾ, എന്നിവ കഴിക്കുക. ഇതോടൊപ്പം തന്നെ ജീവകംC അടങ്ങിയ നാരങ്ങ, നെല്ലിക്ക, പാവയ്ക്ക, ഓറഞ്ച്,തക്കാളി എന്നിവയും ഉൾപ്പെടുത്തുക ഇവ ഇരുമ്പിന്റെആഗിരണത്തിനു സഹായിക്കുന്നു.
കൗമാരവിദ്യഭ്യാസം
ലഹരിവിരുദ്ധ ക്ലബ്ബ്
അരുൺമാഷിന്റെനേതൃത്വത്തിൽ ലഹരിവിരുധക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു .കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകളും നടത്താറുണ്ട് .വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസ്സുകളും നടക്കുന്നു
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളിൽ ഇപ്പോഴും ആഴത്തിൽ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണിൽ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അനിവാര്യമാണ്. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി റാലികളും പോസ്റ്ററുകളും മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ലഹരിവിരുദ്ധക്യാമ്പയിൻ 20-09-2022
ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി സ്ക്കൂളിലെ കുട്ടികൾക്ക് " ലഹരി യുടെ ദൂഷ്യ വശത്തെ കുറച്ചുള്ള " class കൾ North Police station ലെ ശിവകുമാർ Sir ഉം മുഹമ്മദ് ലത്തീഫ് Sir ഉം നൽകി.Hm R Latha Tr സന്നിഹിതയായിരുന്നു.
ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 06-10-2022
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൈറ്റ് - വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തമുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു . ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ആന്റി ഡ്രഗ് ഫ്ലാഷ് മോബ് നടത്തി .ക്ലാസ്സ് തല പി.ടി.എ യോഗത്തിലൂടെ രക്ഷിതാക്കളു പങ്കെടുത്ത പ്രസ്തുത പരിപാടിയ്ക്ക് ഹെഡ്മിസ്ട്രസ് ആർ. ലത നേതൃത്വം നല്കി.ഫ്ലാഷ് മോബ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 08-10-2022
ജനമൈത്രി പോലീസ് സ്റ്റേഷൻ(നോർത്ത് ) പാലക്കാടിന്റെ നേതൃത്വത്തിൽ നർക്കോട്ടിക്‌സെൽ DYSPഅനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി
21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി.
21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും "ലഹരിക്കെതിരെ' പ്രതിജ്ഞയെടുക്കുകയും ഒപ്പ് ക്യാമ്പയിനിൽ പങ്കെടുക്കുകയും ചെയ്തു. ശ്രുതി യുടെ നൃത്തശില്പവും ഉണ്ടായിരുന്നു യോദ്ധാവ് ക്ലബ് കൺവീനർ ശ്രീമതി ദീപ്തി ടീച്ചറാണ് (എച്ച്എസ്എസ്ടി) പരിപാടികൾക്ക് നേതൃത്വം നൽകിയത്.നൃത്ത ശിൽപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലഹരിക്കെതിരെ ജനകീയ റാലി 31-10-2022
ലഹരിക്കെതിരെ ജനകീയ റാലി സംഘടിപ്പിച്ചു