ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ/2022-23-ലെ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:42040MIKHA.jpg|alt=മിഖ ജാനകി
പ്രമാണം:42040MIKHA.jpg|alt=മിഖ ജാനകി
</gallery>
=='''എൽ എസ് എസ് 2022'''==
2021-22 വർഷത്തെ LSS പരീക്ഷയിൽ മൂന്ന് കുട്ടികൾക്ക് വിജയം കൈവരിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040SOURAV SR.jpg|alt=സൗരവ് എസ് ആർ
പ്രമാണം:42040DEVANANDANA.jpg|alt=ദേവനന്ദന എസ് വി
പ്രമാണം:42040ALANYA.jpg|alt=അലന്യ എസ്
</gallery>
</gallery>

20:43, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് എൽ സി 2022

കരുപ്പൂര് ഗവ ഹൈസ്കൂളിൽ 96 പേർ പരീക്ഷയെഴുതിയതിൽ 96 പേരും വിജയിച്ചു.ഏഴുപേർക്ക് എല്ലാ വിഷയങ്ങൾക്കും A+ലഭിച്ചു.ആറു കുട്ടികൾക്ക് 9 വിഷയങ്ങൾക്കും A+ലഭിച്ചു.സൂരജ് എസ് ആർ, പ്രിയങ്ക ബി, നയനസെൻ, ഡോണമരിയരാജ്, ദേവിക എ, മെഹ്ഷാൻ എസ്, വൃന്ദ ആർ ആർ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്

വിദ്യാരംഗം സാഹിത്യപ്രശ്നോത്തരി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ നടന്ന സാഹിത്യ പ്രശ്നോത്തരിയിൽ (എച്ച്.എസ്.വിഭാഗം) അനസിജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

NMMS 2022

കരുപ്പൂര് ഗവ ഹൈസ്കൂളിൽ ഈ വ‍ർഷം രണ്ടുപേർക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചു. അഭിഷേക് എ എസ്, ദേവികാമേനോൻ എന്നിവർക്കാണ് ലഭിച്ചത്.

ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്

ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് കെ യും,അഭിഷേക് ആർ നായരും,അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷും തെരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽകൈറ്റ് - സംസ്ഥാനക്യാമ്പിലേയ്ക്ക്

ലിറ്റിൽകൈറ്റ്സ് സംസ്ഥാനക്യാമ്പിലേയ്ക്ക് അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷ് തെരഞ്ഞെടുക്കപ്പെട്ടു.

ഉപജില്ലാതല നീന്തൽ മത്സരം

ഉപജില്ലാതല 200m,400m,800m ഫ്രീസ്റ്റെെലിൽ അർജുൻ ആർ എസ് ഗോൾ‍ഡ് മെഡൽ കരസ്ഥമാക്കി.

ഉപജില്ലാതല NUMATS EXAM

ഉപജില്ലയിൽ നിന്ന് NUMATS പരീക്ഷയിൽ മിഖ ജാനകി സെലക്ഷൻ നേടി

എൽ എസ് എസ് 2022

2021-22 വർഷത്തെ LSS പരീക്ഷയിൽ മൂന്ന് കുട്ടികൾക്ക് വിജയം കൈവരിച്ചു.