"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 58: | വരി 58: | ||
![[പ്രമാണം:21060-jee1.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-jee1.jpg|ലഘുചിത്രം|.]] | ||
![[പ്രമാണം:21060-thunisanji.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-thunisanji.jpg|ലഘുചിത്രം|.]] | ||
|} | |||
== ദശപുഷ്പങ്ങൾ പരിചയപ്പെടൽ == | |||
കർക്കിടകത്തിൽ എല്ലാ ക്ലാസ്സുകളിലും ദശ പുഷ്പങ്ങളുടെ പേര്, സയന്റിഫിക് name, ഔഷധഗുണങ്ങൾ എന്നിവയെ കുറിച്ച് ഹരിത സേന യുടെ നേതൃത്വത്തിൽ നടന്ന ക്ലാസുകൾ ഇന്നലെ പൂർത്തിയായി... | |||
{| class="wikitable" | |||
![[പ്രമാണം:21060-DASHAPUSHPAM.jpg|ലഘുചിത്രം|.]] | |||
|} | |} |
20:35, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ദേശീയ ഹരിതസേന വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട് .30 വിദ്യാർത്ഥികൾ അംഗങ്ങളായുണ്ട് .ബിയോളജി അദ്ധ്യാപിക നിഷ ടീച്ചർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു .9A യിലെ വിഘ്നേഷ് .എസ്സ് ആണ് ലീഡർ
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസീജ ടീച്ചർ തയ്യാറാക്കിയ ഒരു വീഡിയോ കാണാം
പാലക്കാട് നടന്ന കാർഷിക മേള വിദ്യാർത്ഥികൾ സന്ദർശിച്ചു.
തണ്ണീർപന്തൽ
കൊടുംവേനലിൽ പക്ഷികൾക്കും മൃഗങ്ങൾക്കും കുടിനീരിനായി തണ്ണീർപന്തൽ 06 / 03 / 2022 നു സ്ഥാപിച്ചു .
"കുടിനീർ തിളങ്ങും കിനാവിൻ തുരുത്തുകൾ
കിളികൾ ക്കൊരുക്കിടും ഞങ്ങൾ
അവരൊത്തു ചേർന്നിടും ഒരുമിച്ചു പാടിടും
അക്ഷരകിളികൾ ഞങ്ങൾ"
വിദ്യാലയമുറ്റം ഭംഗിയാക്കൽ
ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ചെടികൾ നട്ടു .ഓരോ ചെടിയും പരിപാലിക്കാൻ വിദ്യാർത്ഥികളേയും ചുമതലപ്പെടുത്തി
ദേശീയഹരിതസേന ബോധവത്കരണ ക്ലാസ്സ് 11/03/2022
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ രൂപീകരിച്ചതാണ് ഹരിതകർമ സേന.ഹരിത സേന അംഗങ്ങൾക്കായി ദേശീയ ഹരിതസേന ജില്ലാ കോഡിനേറ്റർ ശ്രീ ഗുരുവായൂരപ്പൻ സർ നയിച്ച ബോധവൽക്കരണ ക്ലാസ് പരിസ്ഥിതി- പ്രകൃതി സംരക്ഷണ സന്ദേശം കൂടിയായിരുന്നു. പ്രധാന അധ്യാപിക എം. കൃഷ്ണവേണി ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ നിഷ,പ്രീത , സജിത എന്നിവർ സന്നിഹിതരായിരുന്നു. ക്ലാസ്സിൽ വർഷം മുഴുവൻ നീണ്ടു നിൽക്കേണ്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
പരിസ്ഥിതിദിനം 05-06-2022
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വൃക്ഷതൈകൾ നടുകയും വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സ്ക്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്സ്, സീനിയർ അദ്ധ്യാപകർ, വിദ്യാർഥികൾ, സ്കൂൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
2022-2023 വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, വീട്ടിൽ തൈ നട്ടതിനു ശേഷം തൈയുടെ കൂടെ സെൽഫി, കവിത തുടങ്ങിയ വിവിധ പരിപാടികൾ നടത്തുക ഉണ്ടായി. പി.ടി.എ പ്രസിഡന്റ് വൃക്ഷ തൈ നടുകയും തുടർന്ന് മനേജരും എച്ച്. എം ചേർന്ന് കുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്തു.
ജീവിക പദ്ധതി ഉദ്ഘാടനം ചെയ്തു 11-08-2022
പാലക്കാട്: കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജീവിക പദ്ധതിയുടെ ഉദ്ഘാടനം ദേശീയ ബാല കോൺഗ്രസ് ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആർ. ലത അധ്യക്ഷതവഹിച്ചു.
ജീവിത നൈപുണ്യവികസനം ലക്ഷ്യമാക്കി പഠന പ്രവർ ത്തനങ്ങളിലൂടെ കുട്ടികളെ സ്വയംപര്യാപ്തമാക്കുകയാണ് ജീവികയിലൂടെ ലക്ഷ്യമാക്കുന്നത്. തുടർന്ന് പ്രദർശനവും പൂ ർവവിദ്യാർഥികളും കണ്ണകി നാടൻ പാട്ട് കൂട്ടത്തിലെ ഗായ കരുമായ ഗൗതംരാജും കൂട്ടരും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. പ്രിൻസിപ്പൽ വി.കെ. രാജേഷ്, സ്കൂൾ മാനേജർ യു. കൈലാസമണി, കെ.വി. നിഷ, സ്റ്റാഫ് സെക്രട്ടറി സി. പ്രീ ത എന്നിവർ സംസാരിച്ചു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ദശപുഷ്പങ്ങൾ പരിചയപ്പെടൽ
കർക്കിടകത്തിൽ എല്ലാ ക്ലാസ്സുകളിലും ദശ പുഷ്പങ്ങളുടെ പേര്, സയന്റിഫിക് name, ഔഷധഗുണങ്ങൾ എന്നിവയെ കുറിച്ച് ഹരിത സേന യുടെ നേതൃത്വത്തിൽ നടന്ന ക്ലാസുകൾ ഇന്നലെ പൂർത്തിയായി...