"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''1951''' ജൂൺ 1 ന് '''ശ്രീ കെ.കെ.കാണൂർ''' എന്ന മഹാശയൻ 9 കുട്ടികളൂമായി ശിവമഠത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിൽക്കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.എ.കെ.എൻ.എം.എം.എ.മെമ്മോറിയൽ ഹയർ എലിമെന്ററി സ്കൂൾ---ശ്രീ ആരങ്കണ്ടത്ത് നാരായണ മേനോൻ മാധവി അമ്മ മെമ്മോറിയൽ സ്കൂൾ എന്നറിയപ്പെട്ടു.സ്ഥാപക മാനേജരുടെ മകനായ '''ശ്രീ ഉണ്ണിനാരായണൻ''' ആണ് ഇപ്പോഴത്തെ മാനേജർ.2010-ൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റ് സഹകരണത്തോടെ പ്രവർത്തിക്കുന്നു. | '''1951''' ജൂൺ 1 ന് '''ശ്രീ കെ.കെ.കാണൂർ''' എന്ന മഹാശയൻ 9 കുട്ടികളൂമായി ശിവമഠത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിൽക്കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.എ.കെ.എൻ.എം.എം.എ.മെമ്മോറിയൽ ഹയർ എലിമെന്ററി സ്കൂൾ---ശ്രീ ആരങ്കണ്ടത്ത് നാരായണ മേനോൻ മാധവി അമ്മ മെമ്മോറിയൽ സ്കൂൾ എന്നറിയപ്പെട്ടു.സ്ഥാപക മാനേജരുടെ മകനായ '''ശ്രീ ഉണ്ണിനാരായണൻ''' ആണ് ഇപ്പോഴത്തെ മാനേജർ.2010-ൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റ് സഹകരണത്തോടെ പ്രവർത്തിക്കുന്നു. |
19:59, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
മാനേജ്മെന്റ്
1951 ജൂൺ 1 ന് ശ്രീ കെ.കെ.കാണൂർ എന്ന മഹാശയൻ 9 കുട്ടികളൂമായി ശിവമഠത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിൽക്കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.എ.കെ.എൻ.എം.എം.എ.മെമ്മോറിയൽ ഹയർ എലിമെന്ററി സ്കൂൾ---ശ്രീ ആരങ്കണ്ടത്ത് നാരായണ മേനോൻ മാധവി അമ്മ മെമ്മോറിയൽ സ്കൂൾ എന്നറിയപ്പെട്ടു.സ്ഥാപക മാനേജരുടെ മകനായ ശ്രീ ഉണ്ണിനാരായണൻ ആണ് ഇപ്പോഴത്തെ മാനേജർ.2010-ൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റ് സഹകരണത്തോടെ പ്രവർത്തിക്കുന്നു.
,
സ്‌ഥാപക മാനേജർ കെ കെ കാണൂർ
മുൻ പ്രധാനാധ്യാപകർ
ശ്രീ. വി.ബാലകൃഷ്ണൻ മാസ്റ്റർ (1951-1985) ശ്രീമതി. കെ.ആർ.സുലോചന ടീച്ചർ(1985-1988) ശ്രീ. ടി.പി.രാമൻകുട്ടി മാസ്റ്റർ(1988-2003) ശ്രീ. കെ.പത്മനാഭൻ മാസ്റ്റർ(2003-2004) ശ്രീ. എം.പി.സുബ്രഹ്മണ്യൻ മാസ്റ്റർ(2004-2008) ശ്രീ. വി.ശ്രീധരൻ മാസ്റ്റർ(2008-2009) ശ്രീ. എം.കാർത്ത്യായനി ടീച്ചർ(2009-2014) ശ്രീ.പി. ഗോപിനാഥൻ (2014-18) ശ്രീ.പി.ശങ്കരനാരായണൻ(2022-
പ്രധാനാദ്ധ്യാപകൻ
പി.ശങ്കരനാരായണൻ
പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ പ്രഹ്ലാദ് വടക്കേപ്പാട് (റോബോട്ടിക്സ് ശാസ്ത്രജ്ഞൻ) ശ്രീ ജയദേവൻ (സാഹിത്യകാരൻ) ശ്രീ മാധവ് രാംദാസ് (സിനിമ സംവിധായകൻ) ശ്രീ വേണു പുഞ്ചപ്പാടം(ഗണിതാദ്ധ്യാപകൻ) ശ്രീ Dr.സുനിൽ (ന്യൂറോളജി വിദഗ്ധൻ)
മാനേജ്‌മന്റ്& സ്റ്റാഫ് 2017-18
വഴികാട്ടി
{{#multimaps:10.86653230153212, 76.40802742412602 |zoom=16}}
- പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളജിന് 7 കി.മി.ചുറ്റളവിനുള്ളിൽ
കാട്ടുകുളം സബ് ഹെൽത്ത് സെന്ററിന് എതിർ വശം
|}