"എൽ.പി.എസ്സ്.തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് '''ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .'''
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് '''ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .'''
== ചരിത്രം ==
== ചരിത്രം ==
1956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.
1'''956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.'''
 
[[പ്രമാണം:40437 02.jpg|നടുവിൽ|ലഘുചിത്രം|              '''ജൻഡർ ന്യൂട്രൽ യൂണിഫോം''' ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



16:22, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.എസ്സ്.തൊളിക്കോട്
വിലാസം
തൊളിക്കോട്

ഗവ:എൽ പി എസ്സ് തൊളിക്കോട് ,പുനലൂർ
,
തൊളിക്കോട് പി.ഒ.
,
691333
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ9447413091
കോഡുകൾ
സ്കൂൾ കോഡ്40437 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുനലൂർ മുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാഭ്യാസം
സ്കൂൾ വിഭാഗംLP
സ്കൂൾ തലംL P
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ237
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎബ്രഹാം കെ ജി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അൻസാരി
എം.പി.ടി.എ. പ്രസിഡണ്ട്അഡ്വ :അനിത L
അവസാനം തിരുത്തിയത്
20-11-202240437hm



കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .

ചരിത്രം

1956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.

ജൻഡർ ന്യൂട്രൽ യൂണിഫോം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  • സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി സൗഹൃദ സ്ക്കൂളിനുള്ള സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം.
  • 2018ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രധാന അധ്യാപകന്.
  • പ്രഥമാധ്യാപകന് ഗുരുനന്മ പുരസ്കാരം.
  • പുനലൂർ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ.
  • അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് മികവാർന്ന വിജയത്തിലേക്ക്.
  • പഠിപ്പുര കലാം ജന്മദിനത്തിൽ നടത്തിയ ആശയ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
  • നല്ലപാഠം അവാർഡ് നാലു തവണ ( രണ്ടും മൂന്നും സ്ഥാനങ്ങൾ രണ്ടു തവണ വീതം).
  • രോഗ രഹിത ബാല്യം പദ്ധതി.
  • സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കൽ പദ്ധതി.  
  • സംസ്ഥാനത്തെ മികച്ച പിടിഎയ്ക്കുള്ള  അവാർഡ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.002692, 76.928505 |zoom=16}}

"https://schoolwiki.in/index.php?title=എൽ.പി.എസ്സ്.തൊളിക്കോട്&oldid=1866961" എന്ന താളിൽനിന്ന് ശേഖരിച്ചത്