"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 28: | വരി 28: | ||
|[[പ്രമാണം:21060-nature club (18).jpg|ലഘുചിത്രം|പ്രകൃതി ഒരു വരദാനം ]] | |[[പ്രമാണം:21060-nature club (18).jpg|ലഘുചിത്രം|പ്രകൃതി ഒരു വരദാനം ]] | ||
|[[പ്രമാണം:21060-nature club (46).jpg|ലഘുചിത്രം|പ്രകൃതി ഒരു വരദാനം ]] | |[[പ്രമാണം:21060-nature club (46).jpg|ലഘുചിത്രം|പ്രകൃതി ഒരു വരദാനം ]] | ||
|} | |||
=== '''കുഞ്ഞുകഥ വലിയപാഠം ഹ്രസ്വചിത്രം റിലീസിങ് 01-08-2022''' === | |||
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾ അഭിനയിച്ച '''"ഞാനും നിങ്ങളിലൊരുവൻ "'''എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ് ഘാടനം വാർഡ് കൗൺസിലർ ശ്രീമതി എ സജിത സുബ്രഹ്മണ്യൻ നിർവ്വഹിച്ചു .ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ നമ്മളിലൊരാളായിച്ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഈചിത്രത്തിൽ കെ .കൃഷ്ണപ്രസാദ്,എസ് .വിഘ്‌നേഷ് ,എസ് .ദേവിക ,കെ.പവിത്ര ,യു .കാർത്തിക് ,മാളവിക .എം ,അശ്വൻ എന്നിവർ പ്രധാനവേഷമിടുന്നു .ചിത്രത്തിന്റെനിർമ്മാണത്തിന് രാജേഷ് .സി ,അരുൺകുമാർ .വി എന്നീ അധ്യാപകർ നേതൃത്വം നൽകി . ഉദഘാടനവേളയിൽ പി .ടി.എ പ്രസിഡന്റ് ശ്രീ .വി .നാഗരാജ് അധ്യക്ഷത വഹിച്ചു .സ്കൂൾമാനേജർ ശ്രീ യു .കൈലാസമണി,പ്രിൻസിപ്പാൾ ശ്രീ വി..കെ രാജേഷ് ,പ്രധാന അദ്ധ്യാപിക ശ്രീമതി ആർ .ലത ,അധ്യാപകരായ ജയചന്ദ്രകുമാർ .കെ,അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു .'''[https://youtube.com/watch?v=AIIXL-Gp3gk&feature=share ഹ്രസ്വചിത്രം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
ഹ്രസ്വചിത്രം റിലീസിങ്ങിന്റെ പ്രസക്തഭാഗങ്ങൾ കാണുന്നതിനായി '''[https://drive.google.com/file/d/1hUQaCdZD-qflTMttpDELxlKf56m00lmR/view?usp=sharing ഇവിടെ സന്ദർശിക്കുക]''' | |||
{| class="wikitable" | |||
![[പ്രമാണം:21060-sh2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-shortfilm.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-sh9.jpg|ലഘുചിത്രം|.]] | |||
|} | |} |
12:27, 20 നവംബർ 2022-നു നിലവിലുള്ള രൂപം
പ്രസീജ ടീച്ചർ ,രാജേഷ് മാഷ് ,അനൂപ് മാഷ് എന്നിവരുടെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് വളരെനന്നായി പ്രവർത്തിക്കുന്നു
ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഫോട്ടോപ്രദർശനം .അനൂപ്‌മേഷിന്റെ നേതൃത്വത്തിൽ കുട്ടികൾ എടുത്തഫോട്ടോസ് ആണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
കുഞ്ഞുകഥ വലിയപാഠം ഹ്രസ്വചിത്രം റിലീസിങ് 01-08-2022
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾ അഭിനയിച്ച "ഞാനും നിങ്ങളിലൊരുവൻ "എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ് ഘാടനം വാർഡ് കൗൺസിലർ ശ്രീമതി എ സജിത സുബ്രഹ്മണ്യൻ നിർവ്വഹിച്ചു .ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ നമ്മളിലൊരാളായിച്ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഈചിത്രത്തിൽ കെ .കൃഷ്ണപ്രസാദ്,എസ് .വിഘ്‌നേഷ് ,എസ് .ദേവിക ,കെ.പവിത്ര ,യു .കാർത്തിക് ,മാളവിക .എം ,അശ്വൻ എന്നിവർ പ്രധാനവേഷമിടുന്നു .ചിത്രത്തിന്റെനിർമ്മാണത്തിന് രാജേഷ് .സി ,അരുൺകുമാർ .വി എന്നീ അധ്യാപകർ നേതൃത്വം നൽകി . ഉദഘാടനവേളയിൽ പി .ടി.എ പ്രസിഡന്റ് ശ്രീ .വി .നാഗരാജ് അധ്യക്ഷത വഹിച്ചു .സ്കൂൾമാനേജർ ശ്രീ യു .കൈലാസമണി,പ്രിൻസിപ്പാൾ ശ്രീ വി..കെ രാജേഷ് ,പ്രധാന അദ്ധ്യാപിക ശ്രീമതി ആർ .ലത ,അധ്യാപകരായ ജയചന്ദ്രകുമാർ .കെ,അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു .ഹ്രസ്വചിത്രം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഹ്രസ്വചിത്രം റിലീസിങ്ങിന്റെ പ്രസക്തഭാഗങ്ങൾ കാണുന്നതിനായി ഇവിടെ സന്ദർശിക്കുക