"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/പാഠ്യപദ്ധതി പരിഷ്കരണ ചർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
പ്രമാണം:29007.141.jpg
പ്രമാണം:29007.141.jpg
പ്രമാണം:29007.144.jpg
പ്രമാണം:29007.144.jpg
</gallery>
</gallery>കുട്ടികളുടെ ചർച്ച

22:08, 19 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ പാഠ്യപദ്ധതി പരിഷ്ക്കരണ ചർച്ച നടന്നു .എസ് .എം.സി ചെയർമാൻ സുനിൽ എം.ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ മഹിമ ടീച്ചർ സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ജിൻസി സാജൻ ചർച്ച ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുകുമാരൻ എം.വി ആമുഖ പ്രഭാഷണം നടത്തി. എം.പി.റ്റി.എ പ്രസിഡൻ്റ് സജീന ഉല്ലാസ് ,സീനിയർ അസിസ്റ്റൻറ് തുടങ്ങിയവർ ആശംസകളർപ്പിച്ചു

കുട്ടികളുടെ ചർച്ച