ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41059anchalummood (സംവാദം | സംഭാവനകൾ)
No edit summary
41059anchalummood (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

== 2021-22 ==
== 2022-23 ==

=== പ്രവേശനേൽസവം ===
=== പ്രവേശനേൽസവം ===
2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി.
2022 - 23 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി.

=== ജൂൺ 5 ലോക പരിസ്ഥിതി ദിനം ===
=== ജൂൺ 5 ലോക പരിസ്ഥിതി ദിനം ===

15:53, 17 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022-23

പ്രവേശനേൽസവം

2022 - 23 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

" പരിസ്ഥിതി പുനസ്ഥാപനം " എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം.ലോക പരിസ്ഥിതി ദിനത്തിൽ വീട്ടിൽ ഒരു വൃക്ഷതൈ എങ്കിലും നടുകയും,ക്വിസ് മത്സരം,പ്രസംഗമത്സരം, പോസ്റ്റർ രചന , കുറിപ്പ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ചു.ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.

റിപ്പബ്ലിക് ദിനാഘോഷം

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിൽ റിപ്പബ്ലിക് ദിനം ആചരിച്ചു.