ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ/2022-23-ലെ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42040 (സംവാദം | സംഭാവനകൾ)
42040 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:42040 sslc.jpg
പ്രമാണം:42040 sslc 2022 എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ.png
പ്രമാണം:42040 sslc 2022 എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ.png
</gallery>
</gallery>

21:41, 15 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് എൽ സി 2021-23-2022

കരിപ്പൂര് ഗവ ഹൈസ്കൂളിൽ 96 പേർ പരീക്ഷയെഴുതിയതിൽ 94 പേർ വിജയിച്ചു.ഏഴുപേർക്ക് എല്ലാ വിഷയങ്ങൾക്കും A+ലഭിച്ചു.ആറു കുട്ടികൾക്ക് 9 വിഷയങ്ങൾക്കും A+ലഭിച്ചു.സൂരജ് എസ് ആർ, പ്രിയങ്ക ബി, നയനസെൻ, ഡോണമരിയരാജ്, ദേവിക എ, മെഹ്ഷാൻ എസ്, വൃന്ദ ആർ ആർ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്


ലിറ്റിൽകൈറ്റ് ജില്ലാ ക്യാമ്പിലേക്ക്-2022

സ്കൂൾ ലിറ്റിൽകൈറ്റ് ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് കെ യും,അഭിഷേക് ആർ നായരും,അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷും തെരഞ്ഞെടുക്കപ്പെട്ടു.


വിദ്യാരംഗം സാഹിത്യപ്രശ്നോത്തരി-2022

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ നടന്ന സാഹിത്യ പ്രശ്നോത്തരിയിൽ (എച്ച്.എസ്.വിഭാഗം) അനസിജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.