"അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/പ്രവർത്തി പരിചയ ക്ലബ്ബു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== പ്രവർത്തി പരിചയ ക്ലബ് == | == പ്രവർത്തി പരിചയ ക്ലബ് == | ||
അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തി പരിചയ ക്ലബ് വർഷങ്ങളായി, ഈ മേഖലയിൽ മികച്ച പ്രകടനം കാഴച വയ്ക്കുന്നു'.സംസ്ഥാന തലത്തിൽ തന്നെ തിളങ്ങുന്നസാനിധ്യമായിരുന്നു' നിരവധി തവണ തുടർച്ചയായി സബ്ജില്ലാ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.പലതവണ ജില്ലചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട് .ക്ലബ്ബിന്റെ സജീവപ്രവർത്തനങ്ങൾ ഇന്നും തുടരുന്നു .തുടക്കം മുതൽ ശ്രീമതി '''ആലീസ്''' ടീച്ചറായിരുന്നു പ്രവർത്തി പരിചയ ക്ലബ്ബിന് നേതൃത്വം നൽകിയിരുന്നത്. ഇപ്പോൾ ശ്രീമതി നിമ്മി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തി പരിചയ ക്ലബ് വർഷങ്ങളായി, ഈ മേഖലയിൽ മികച്ച പ്രകടനം കാഴച വയ്ക്കുന്നു'.സംസ്ഥാന തലത്തിൽ തന്നെ തിളങ്ങുന്നസാനിധ്യമായിരുന്നു' നിരവധി തവണ തുടർച്ചയായി സബ്ജില്ലാ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.പലതവണ ജില്ലചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട് .ക്ലബ്ബിന്റെ സജീവപ്രവർത്തനങ്ങൾ ഇന്നും തുടരുന്നു .തുടക്കം മുതൽ ശ്രീമതി '''ആലീസ്''' ടീച്ചറായിരുന്നു പ്രവർത്തി പരിചയ ക്ലബ്ബിന് നേതൃത്വം നൽകിയിരുന്നത്. ഇപ്പോൾ ശ്രീമതി നിമ്മി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ||
== പ്രവർത്തനങ്ങൾ 2022-23 == | == പ്രവർത്തനങ്ങൾ 2022-23 == | ||
[[പ്രമാണം:15051 statuswe.png|ലഘുചിത്രം|240x240px]] | |||
[[പ്രമാണം:15051 work experience dist.jpg|ലഘുചിത്രം|350x350px|ജില്ലാ പ്രവർത്തി പരിചയ മേള]] | |||
=== സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച നേട്ടം. === | === സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച നേട്ടം. === | ||
സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച നേട്ടം. | സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച നേട്ടം. | ||
-വുഡ് കാർവിംഗ് .. | 1-വുഡ് കാർവിംഗ് .. ..ആദർശ് വിനോദ് -A | ||
2-അഗർബത്തി .... മേക്കിങ് ഫിസ്സ ഫസൽ -A | |||
3-സ്റ്റഫ്ഡ് ടോയ്സ് ....സാറ ഷൈൻ -A | |||
4-അംബ്രല്ല മേക്കിഗ് ....സിയോൺ സാറ-A | |||
=== സബ് ജില്ലാ പ്രവർത്തി പരിചയ മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം === | === സബ് ജില്ലാ പ്രവർത്തി പരിചയ മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം === | ||
[[പ്രമാണം:15051 students in mela.jpg|ഇടത്ത്|ലഘുചിത്രം|349x349ബിന്ദു|വിദ്യാർത്ഥികൾ മേളയിൽ]] | [[പ്രമാണം:15051 students in mela.jpg|ഇടത്ത്|ലഘുചിത്രം|349x349ബിന്ദു|വിദ്യാർത്ഥികൾ മേളയിൽ]] | ||
ഒക്ടോബർ 14 ,15,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 5വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 6 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. | ഒക്ടോബർ 14 ,15,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ | ||
5വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 6 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. | |||
=== ജില്ലാ പ്രവർത്തി പരിചയ മേള: === | === ജില്ലാ പ്രവർത്തി പരിചയ മേള: === | ||
ഒക്ടോബർ 21,22 ,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 4 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. | ഒക്ടോബർ 21,22 ,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 4 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. | ||
20:37, 15 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തി പരിചയ ക്ലബ്
അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തി പരിചയ ക്ലബ് വർഷങ്ങളായി, ഈ മേഖലയിൽ മികച്ച പ്രകടനം കാഴച വയ്ക്കുന്നു'.സംസ്ഥാന തലത്തിൽ തന്നെ തിളങ്ങുന്നസാനിധ്യമായിരുന്നു' നിരവധി തവണ തുടർച്ചയായി സബ്ജില്ലാ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.പലതവണ ജില്ലചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട് .ക്ലബ്ബിന്റെ സജീവപ്രവർത്തനങ്ങൾ ഇന്നും തുടരുന്നു .തുടക്കം മുതൽ ശ്രീമതി ആലീസ് ടീച്ചറായിരുന്നു പ്രവർത്തി പരിചയ ക്ലബ്ബിന് നേതൃത്വം നൽകിയിരുന്നത്. ഇപ്പോൾ ശ്രീമതി നിമ്മി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പ്രവർത്തനങ്ങൾ 2022-23
സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച നേട്ടം.
സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച നേട്ടം.
1-വുഡ് കാർവിംഗ് .. ..ആദർശ് വിനോദ് -A
2-അഗർബത്തി .... മേക്കിങ് ഫിസ്സ ഫസൽ -A
3-സ്റ്റഫ്ഡ് ടോയ്സ് ....സാറ ഷൈൻ -A
4-അംബ്രല്ല മേക്കിഗ് ....സിയോൺ സാറ-A
സബ് ജില്ലാ പ്രവർത്തി പരിചയ മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം
ഒക്ടോബർ 14 ,15,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ
5വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 6 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
ജില്ലാ പ്രവർത്തി പരിചയ മേള:
ഒക്ടോബർ 21,22 ,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 4 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
പ്രവർത്തനങ്ങൾ 2021-22
സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള ഇനങ്ങൾ
ബുക്ക് ബൈൻഡിങ് ,ഷീറ്റ് മെറ്റൽ വർക്ക് ,ഗാർമെൻറ് മേക്കിങ്....
സബ്ജില്ലാ ജില്ലാ തലത്തിലുള്ള നേട്ടങ്ങൾ
രണ്ടിലേറെ തവണ തുടർച്ചയായി സബ്ജില്ലാ തലത്തിലും, കൂടാതെ ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.
എക്സിബിഷൻ, ഓൺ ദ സ്പോട്ട് മത്സരങ്ങൾ എന്നിവയിലായിരുന്നു നേട്ടങ്ങൾ.
പ്രധാന പ്രവർത്തനങ്ങൾ
താഴെപ്പറയുന്ന മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി വരുന്നു
കളിപ്പാട്ട നിർമ്മാണം.
വേസ്റ്റ് മറ്റീരിയൽസ്
തുന്നൽ പരിശീലനം
കാർഡ് മേക്കിംഗ് .
ഇലക്ട്രിക്കൽ വയറിങ്.
ഗാർമെൻറ് മേക്കിങ്
എംബ്രോയ്ഡറി
ലെതർ വർക്ക്
ഷീറ്റ് മെറ്റൽ വർക്ക്
കൊട്ട നിർമ്മാണം
യൂസ്‍ഫുൾ പ്രോഡക്റ്റ് ഫ്രം വേസ്റ്റ് മെറ്റീരിയൽസ് .
ഫുഡ് ഐറ്റംസ് ,എക്കണോമിക് ന്യൂട്രീഷ്യൻ ഫുഡ്
ഫ്രൂട്ട് പ്രിസർവേഷൻ
ഫാബ്രിക് പെയിൻറിംഗ്
ബുക്ക് ബൈൻഡിങ്
ചോക്ക് നിർമ്മാണംർ
ക്ലേ മോഡലിംഗ്
ഗാർമെൻറ് മേക്കിങ്,,.......തുടങ്ങിയവ...
കുട്ടികളുടെ പരിശീലനത്തിനായി നിർമ്മിച്ച ഒരു വീഡിയോയുടെ ലിങ്ക് താഴെ ചേർക്കുന്നു.
https://www.youtube.com/watch?v=YVAx53Rpl6U
സ്ഥിരമായ പരിശീലനം എന്നതിലുപരി തൊഴിൽമേഖല കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യം വെച്ച് കൂടിയായിരുന്നു വർക്ക് എക്സ്പീരിയൻസ്
ക്ലബ്ബിൻറെ പരിശീലന പരിപാടികൾ. ഇത് കുട്ടികൾക്ക് അവരുടെ തൊഴിൽ നൈപുണികൾ വികസിപ്പിക്കുന്നതിന് സഹായകമായിരുന്നു.കൊവിഡ് മഹാമാരിയുടെ
പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആണെങ്കിലും പരിശീലന പരിപാടികൾ തുടരുന്നു.